ഈ ചായ കുടിക്കു കൊഴുപ്പ് പേരിനുപോലും ശരീരത്തില്‍ ഉണ്ടാകില്ല

കേട്ടിട്ട് അത്ഭുതപ്പെടേണ്ട. സത്യമാണ് ചെമ്പരത്തി കൊണ്ട് ചായ. എന്ന് മാത്രമല്ല, ഈ ചായ നല്ല ഒരു ഔഷധം കൂടിയാണ്.ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ ചെമ്പരത്തിപ്പൂവിന്റെ (Hibiscus sabdariffa)ഇതളുകൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധ ചായ ആണ്. ചൂടുപാനീയമായും, തണുപ്പിച്ചും ഇത് ഉപയോഗിക്കുന്നു.ചെമ്പരത്തിച്ചായ ഉണ്ടാക്കാനും എളുപ്പമാണ്.100 മില്ലി വെള്ളത്തില്‍ ആറോ ഏഴോ പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത്‌ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത്‌ അരിച്ചെടുത്ത്‌ ‘ചെമ്പരത്തി കട്ടന്‍’ ആയി ഉപയോഗിക്കാം. തുല്യയളവ്‌ പാലും കൂടി ചേര്‍ത്താല്‍ പാല്‍ ചായയായും ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *