ഒരാഴ്ച ഇത് പുരട്ടിയാല്‍ മുടി ഉഗ്രന്‍ നീളത്തില്‍ വളരും

നമ്മുടെ ശിരസ്സില്‍ ശരാശരി 1,00,000 വരെ തലമുടിയിഴകളുണ്ടാകും. ദിവസവും ധാരാളം മുടിയിഴകള്‍ കൊഴിയുകയും നിരവധിയെണ്ണം പുതിയതായി ഉണ്ടാവുകയും ചെയ്യും. എന്നാല്‍ തലയില്‍ നിന്ന് അമിതമായി മുടി പൊഴിയാന്‍ തുടങ്ങിയാല്‍ ശ്രദ്ധിക്കണം.ബാള്‍ഡ് സ്പോട്ടുകള്‍ എന്ന് സാധാരണമായി അറിയപ്പെടുന്ന അവസ്ഥയുണ്ട്. ആലോപീഷ്യ അരീറ്റ എന്ന ഈ അവസ്ഥ തലയില്‍ നിന്ന് മുടി പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇത് വേഗത്തിലോ സാവധാനമോ സംഭവിക്കാം. ഇത്തരത്തിലുള്ള പ്രശ്നം തലയോട്ടിയെയാണ് സാധാരണമായി ബാധിക്കാറെങ്കിലും ശരീരത്തില്‍ എവിടെ വേണമെങ്കിലും സംഭവിക്കാവുന്നതാണ്.അലോപീഷ്യയുടെ പ്രധാന കാരണങ്ങള്‍ ആരോഗ്യകരമായ ഭക്ഷണമില്ലാത്തതും, അമിതമായ സമ്മര്‍ദ്ധവും, പാരമ്പര്യ ഘടകങ്ങളും, ഹോര്‍മോണ്‍ വ്യതിയാനങ്ങളും, താരനുമൊക്കെയാകാം.

Leave a Reply

Your email address will not be published. Required fields are marked *