കഴുത്തിലെ കറുപ്പാണ് പലപ്പോഴും സൗന്ദര്യസംരക്ഷണത്തില്‍ നിന്ന് പലരേയും പിന്തിരിപ്പിക്കുന്നത്. പലപ്പോഴും കഴുത്തിലെ കറുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥ പലരിലും ഉണ്ടാകും. പ്രായാധിക്യം മൂലം മാത്രമല്ല മറ്റ് പല പ്രശ്നങ്ങള്‍ കൊണ്ടും കഴുത്തില്‍ കറുപ്പ് നിറം കാണാം.എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നത്തെ പേടിയ്ക്കണ്ട. കഴുത്തിലെ കറുപ്പിന് ഇനി ചില വീട്ടു പരിഹാരങ്ങള്‍ നോക്കാം പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ അവഗണിയ്ക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഇനി കഴുത്തിലെ കറുപ്പിന് വീട്ടില്‍ ചെയ്യാവുന്ന ചില പരിഹാരങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.ബദാം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.