കുട്ടികളുടെ വിരയിളക്കാൻ ശ്രീ മോഹനൻ വൈദ്യരുടെ ഒറ്റമൂലി

കുട്ടികൾക്ക് ഉണ്ടാകുന്ന വിരയുടെ പ്രശ്നത്തിന് ശ്രീ മോഹനൻ വൈദ്യർ വീട്ടിൽ കിട്ടുന്ന കണിക്കൊന്ന മരത്തിന്റെ ഇലയിട്ടുള്ള പ്രകൃതി മരുന്ന് പറയുന്നു. വൈദ്യർ പറയുന്ന വീഡിയോ കാണുക. ഇംഗ്ലീഷ് മരുന്നുകള്‍ പരീക്ഷിക്കുന്നതിനു മുന്‍പ് ഇതൊന്നു പരീക്ഷിക്കുന്നത് കൊണ്ട് ശരീരത്തിന് യാതൊരു പ്രശ്നവും ഉണ്ടാകുന്നില്ല. ശരീരത്തിന് ദൂഷ്യം ഉണ്ടാക്കുന്ന യാതൊന്നും ഇതില്‍ ചേര്‍ക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *