News

ചികിത്സ പിഴവ് കാരണം കുട്ടിക്ക് നഷ്ടമായത് കാഴ്ചശക്തി

തൃശൂർ പട്ടിക്കാട് എടപ്പലം എന്ന് സ്ഥലത്തെ ബാബു ലീന ദമ്പതികളുടെ മകൾ സോനമോൾ(6) വയസ്സ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവിൽ രണ്ടു മാസമായി കോയമ്പത്തൂരിൽ ചികിത്സയിലാണ് ഇന്ന് വീട്ടിൽ ഉണ്ട് നാളെ വീണ്ടും കോയമ്പത്തൂർ പോകും.

പാവപ്പെട്ട കുടുംബത്തിന് രണ്ട്ലക്ഷത്തോളം രൂപ ചിലവായി കണ്ണിന് ഇപ്പോഴും കാഴ്ച ശക്തി പൂർണ്ണമായും കിട്ടിയില്ല. 3 ഓപ്പറേഷൻ കഴിഞ്ഞു കണ്ണിന് ഇതുവരെ. ഇത്രയും ഗുരുതരമായ വീഴ്ച സംഭവിച്ച ചികിത്സക്ക് ജൂബിലി മിഷൻ ഹോസ്പിറ്റൽ അധികൃതർ 50,000 രൂപ ഈടാക്കിയാണ് ഡിസ്ചാർജ് ഷീറ്റ് കൊടുത്തത്.

ഇപ്പോഴും ഇവരോട് മോശമായി പെരുമാറുന്നു തട്ടിക്കയറുന്നു. ഞങ്ങൾ വിളിച്ചപ്പോഴും ഇതു തന്നെ അവസ്ഥ. ഈ കുട്ടിക്ക് നീതി ലഭിക്കാൻ നമ്മൾ മുന്നിട്ട് ഇറങ്ങണം. കുടുംബത്തെ ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാന പ്രസിഡന്റ് സികെ നാസർ കാഞ്ഞങ്ങാട് സെക്രട്ടറി ശ്രീജിത്ത് ശർമ്മ തൃശൂർ എന്നിവർ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button