ചൊറിച്ചില്‍ മാറ്റാന്‍ വീട്ടുവൈദ്യങ്ങള്‍ വളരെ ഫലപ്രദം

ശരീര ചര്‍മത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ സാധാരണ സ്‌കിന്‍ അലര്‍ജി, ചുണങ്ങ്, ചൂട്, ഭക്ഷ്യവിഷബാധ, ലഹരി പദാര്‍ത്ഥങ്ങളിലൂടെ ഉണ്ടാകുന്ന അലര്‍ജി, കീടാണുക്കള്‍ എന്നിവയൊക്കെ കാരണമാണ്. മൃദുലമായ ചര്‍മത്തിലാണ് സാധാരണ ഇത്തരം ചൊറിച്ചല്‍ പെട്ടെന്ന് പിടിപ്പെടുന്നത്. അണുക്കള്‍ ചര്‍മത്തില്‍ കയറി പറ്റുകയും ഇത് ചര്‍മ രോഗത്തിന് ഇടയാക്കുകയും ചെയ്യുന്നു. ചൊറിച്ചല്‍ തുടങ്ങിയാല്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാം. എന്നാല്‍ ചൊറിച്ചില്‍ മാറ്റാന്‍ വീട്ടുവൈദ്യങ്ങള്‍ വളരെ ഫലപ്രദമാണ്. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ.

Leave a Reply

Your email address will not be published. Required fields are marked *