News

തിരഞ്ഞെടുപ്പ് തൽസമയ വിവരങ്ങൾ ഇനി ലൈവ് ആയി കാണാം

രാജ്യം ഉറ്റുനോക്കുന്ന 17-മത്ത് ലോകസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ അറിയാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. ആദ്യ ഫലസൂചന എട്ടേകാലോടെ അറിയാൻ കഴിയും. എക്സിറ്റ് പോളുകൾ നൽകിയ ആത്മവിശ്വാസത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിയും എന്നാൽ എക്സിറ്റ് പോളുകളെ തകർത്ത് എറിഞ്ഞ് വിജയം കൈവരിക്കാൻ പറ്റുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്സ് നയിക്കുന്ന യു.പി.എ മുന്നണിയും.

അവസാന ചിരി ആർക്കൊപ്പമെന്ന് അറിയാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ഇരുകൂട്ടരും സർക്കാർ രൂപീകരണത്തിനുള്ള പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ 20 മണ്ഡലങ്ങളിൽ ചിലയിടത്ത് ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. അതുകൊണ്ട് തന്നെ ആരും ജയിക്കും ആ പരാജയപ്പെടുമെന്ന് കണ്ടറിയേണ്ടി വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button