പൊക്കിളില്‍ അല്പം ഉപ്പുവെള്ളം ഒഴിച്ചാല്‍ വീഡിയോ കണ്ടു നോക്കാം

പൊക്കിള്‍ സൗന്ദര്യസംരക്ഷണവും ആരോഗ്യ സംരക്ഷണവും ഒരു പോലെ പ്രാധാന്യം നല്‍കേണ്ട ഒരു അവയവമാണ് .പൊക്കിളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ശരീരത്തിലെ ഏതൊരു ഭാഗവും സംരക്ഷിക്കുന്നത് പോലെ തന്നെയാണ്.പൊക്കിളില്‍ അണുബാധ ഉണ്ടാവാന്‍ പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ വരുത്തുന്ന ചില്ലറ തെറ്റുകള്‍ കാരണമാകുന്നു. ഇത് പിന്നീട് പല വിധത്തുലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. പൊക്കിളില്‍ പുകച്ചില്‍ പോലെ അനുഭവപ്പെടുകയോ ചൊറിയുകയോ ചെയ്താല്‍ അത് അല്‍പം ശ്രദ്ധിക്കുന്നത് വളരെ ഉത്തമം ആണ്.

പൊക്കിള്‍ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗമാണ്.അത് പോലെ തന്നെ പൊക്കിള്‍ വിയര്‍പ്പും പൊടിയും അഴുക്കും അടിയാന്‍ ഏറ്റവും സാധ്യതയുള്ള ഭാഗങ്ങളില്‍ ഒന്നാണ്.ആദ്യം ശ്രദ്ധിക്കേണ്ടത് അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാനും ക്ലീന്‍ ചെയ്യാനുമാണ് . എന്നാല്‍ ക്ലീന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വീണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലരുടേയും പൊക്കളിനുള്ളില്‍ കറുത്ത നിറം ഉണ്ടാവാറുണ്ട്. ഇത് അഴുക്കാണ് എന്നത് പലര്‍ക്കും അറിയില്ല.ഇന്‍ഫെക്ഷന്‍ ആണ് എന്ന് പൊക്കിളിനു ചുറ്റും ചൊറിച്ചിലും ചുവന്ന് തിണര്‍ത്ത പാടുകളും ഉണ്ടെങ്കില്‍ ഉറപ്പിക്കാം. ചില നാടന്‍ പൊടിക്കൈകള്‍ പൊക്കിളിലെ അണുബാധയെ ഇല്ലാതാക്കാന്‍ സഹായകം ആണ്.അണുബാധക്കും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും അഴുക്കും സോപ്പും വിയര്‍പ്പും കാരണമാകുന്നു.എന്തൊക്കെ പരിഹാരമാര്‍ഗ്ഗങ്ങള്‍ പൊക്കിളിലെ അഴുക്കിനെ ഇല്ലാതാക്കാനും അണുബാധയെ ഇല്ലാതാക്കാനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *