പ്രഷര്‍ കുക്കര്‍ വൃത്തിയാക്കുന്ന വീട്ടമ്മമാര്‍ കാണേണ്ടതാണ് ഇത്

ശ്രദ്ധിക്കൂ അപകടം ഒഴിവാക്കൂ പ്രഷര്‍ കുക്കര്‍ വൃത്തിയാക്കുന്ന വീട്ടമ്മമാര്‍ കാണേണ്ടതാണ് ഇത് അടുക്കളയില്‍ സംഭവിക്കാറുള്ള അപകടങ്ങളില്‍ ഒരു പക്ഷെ ഏറ്റവും കൂടുതലെന്ന് പറയാവുന്നത് പ്രഷര്‍ കുക്കറിന്റെ ഉപയോഗം കൊണ്ടുള്ളതാണ്. പാചകം ഏറെ ഈസിയാക്കി മാറ്റുന്ന ഈ ഉപകരണം പക്ഷെ ഏറെ അപകടകരമാണെന്ന ഓര്‍മ്മ അതുപയോഗിക്കുന്ന ഓരോരുത്തര്‍ക്കും ഉണ്ടാവേണ്ടതുണ്ട്. പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചെന്നും അതുവഴി പൊള്ളലേറ്റെന്നും നമ്മള്‍ ദിവസേന കേള്‍ക്കുന്ന വാര്‍ത്തകള്‍ ആണ് എങ്ങനെ ആണ് കുക്കര്‍ ക്ലീന്‍ ചെയ്യേനത് എന്ന് നമുക്ക് അറിയണം.

Leave a Reply

Your email address will not be published. Required fields are marked *