മുടി കൊഴിച്ചില്‍ ഒരാഴ്ചകൊണ്ട് പൂര്‍ണ്ണമായും മാറാന്‍ പേരയില മാജിക്‌

മുടി കൊഴിച്ചലിന് പേരയിലെ കൊണ്ട് പരിഹാരം -ചുറ്റുപാടുകളിൽ വന്നിരിക്കുന്ന മാറ്റങ്ങൾ നമ്മുടെ ശരീരത്തിനെയും ആരോഗ്യത്തെയും ഏറെ സ്വാധീനിക്കും .ഫാക്ടറികൾ ഉയരുമ്പോഴും കാറുകളുടെ എണ്ണം കൂടുമ്പോഴും അതിനൊപ്പം തന്നെ വായുവും ജലവുമെല്ലാം മലിനമാക്കപ്പെടുന്നു .ഇവ മനുഷ്യ ശരീരത്തെയും ബാധിക്കുന്നു .അലർജി ,മുടി കൊഴിച്ചിൽ എന്നിവ എല്ലാം ഇന്നത്തെ സമൂഹത്തിൽ സർവ സാധാരണം ആയിരിക്കുന്നു .മാനസിലെ സമ്മർദ്ദങ്ങൾ കാരണവും മുടി കൊഴിച്ചിൽ സംഭവിക്കാം .വില പിടിപ്പുള്ള പല മരുന്നുകളും എണ്ണകളും ഉപയോഗിച്ച് കേശ സംരക്ഷണം ചെയ്യുന്നവർക്ക് പലപ്പോഴും പണം നഷ്ടം ആവുകയും നിരാശ ആണ് ഫലം .എന്നാൽ മുടി കൊഴിച്ചിലിന്‌ പേരയില കൊണ്ട് ഒരു പരിഹാര മാർഗം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *