മുടി കൊഴിച്ചില്‍ മാറാന്‍ കാച്ചെണ്ണ വീട്ടില്‍ കാച്ചുന്ന വിധം

നല്ല കറുത്ത ഇടതൂര്‍ന്ന മുടി ആഗ്രഹിയ്ക്കാത്തവരില്ല. മുടി, സൗന്ദര്യ സങ്കല്‍പങ്ങളില്‍ പ്രധാനപ്പെട്ട ഒന്നുമാണ്. എന്നാല്‍ എല്ലാവര്‍ക്കും നല്ല മുടി ലഭിക്കണമെന്നില്ല. പാരമ്പര്യം, ഡയറ്റ്, മുടിസംരക്ഷണം തുടങ്ങിയ പല കാര്യങ്ങളെ ആശ്രയിച്ചാണ് നല്ല മുടി ലഭിക്കുന്നത്. മുടി വളരാന്‍ പാരമ്പര്യ വഴികള്‍ തന്നെയാണ് ഏറ്റവും നല്ലത്. ഇതിനായി മരുന്നുകള്‍ എന്നവകാശപ്പെട്ട് പലതും വിപണിയില്‍ വരുന്നുണ്ടെങ്കിലും. കെമിക്കലുകള്‍ അടങ്ങിയവ മുടിയ്‌ക്കൊരിയ്ക്കലും ഗുണം ചെയ്യില്ല. മുടി തഴച്ചു വളരാന്‍ ഉള്ള എണ്ണ സ്വന്തമായി ഉണ്ടാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതുപോലെ നിങ്ങളും ചെയ്തു നോക്കൂ. ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യൂ. പലര്‍ക്കും ഉപകാരപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *