News

സംസ്​ഥാന പാതകളിൽ ഇനി​ മുതല്‍ അത്യാധുനിക സുരക്ഷ

അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളു​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​രു​ങ്ങി സം​സ്ഥാ​ന ഹൈ​വേ പൊ​ലീ​സ്. മൊ​ബൈ​ല്‍ ഡാ​റ്റ ടെ​ര്‍മി​ന​ലു​ക​ളു​ള്ള പ​ട്രോ​ളി​ങ്​ വാ​ഹ​ന​ങ്ങ​ള്‍, ക്രെ​യി​നു​ക​ള്‍, ലോ​റി​ക​ള്‍, ആ​ധു​നി​ക ആം​ബു​ല​ന്‍സു​ക​ള്‍, മി​നി​ബ​സു​ക​ള്‍, എ.​ബി.​എ​സ് സം​വി​ധാ​ന​മു​ള്ള മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ള്‍ തു​ട​ങ്ങി​യ​വ​യൊ​ക്കെ സ്വ​ന്ത​മാ​ക്കി സം​സ്ഥാ​ന​ത്തെ ഹൈ​വേ പൊ​ലീ​സി​നെ കൂ​ടു​ത​ൽ ആ​ധു​നീ​ക​രി​ക്കു​ം. അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​യും മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ളും ദേ​ശീ​യ​പാ​ത​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന ക​ള്ള​ക്ക​ട​ത്ത്, വാ​ഹ​നം ത​ട​ഞ്ഞു​ള്ള ക​വ​ര്‍ച്ച ഉ​ള്‍പ്പെ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

33 കോ​ടി​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ​െച​ല​വാ​കു​ക. പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട​മാ​യി മൊ​ബൈ​ല്‍ ഡാ​റ്റ ടെ​ര്‍മി​ന​ല​ട​ക്ക​മു​ള​ള സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ 10 പ​ട്രോ​ളി​ങ് വാ​ഹ​ന​ങ്ങ​ളാ​ണ് നി​ര​ത്തി​ലി​റ​ങ്ങു​ക. വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മ​റ്റു​മു​ണ്ടാ​യ സ്ഥ​ലം മൊ​ബൈ​ല്‍ ഡാ​റ്റ ടെ​ര്‍മി​ന​ലി​​െൻറ സ​ഹാ​യ​ത്തോ​ടെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​ഞ്ഞ് അ​തി​വേ​ഗം ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​നെ​ത്താ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത. സ്‌​ട്രെ​ച്ച​ര്‍, ലൈ​റ്റ് ബാ​റു​ക​ള്‍, റി​ഫ്ല​ക്ടി​വ് സി​ഗ്‌​ന​ലു​ക​ള്‍, സ്പീ​ഡ് റ​ഡാ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യും വാ​ഹ​ന​ങ്ങ​ളി​ലൊ​രു​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button