മുൻകോപം മാറാൻ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീ, ഡിപ്പിച്ചു; വ്യാജ സിദ്ധൻ അറസ്റ്റിൽ

മുൻകോപം മാറാൻ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. കായംകുളം പെരിങ്ങാല സ്വദേശി സലിം മുസ്ലിയാരാണ് (49) അറസ്റ്റിലായത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് യുവതിയെ വിളിച്ചുവരുത്തി ചികിത്സയുടെ പേരിൽ പീഡിപ്പിക്കുകയായിരുന്നു.

 

യുവതിയുടെ പരാതിയെ തുടർന്ന് കായംകുളം പോലീസ് വ്യാജ സിദ്ധനെതിരെ കേസെടുത്തു. എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Prime Reel News

Similar Posts