ഫ്യൂസായ ബൾബുകൾ ഇരിപ്പുണ്ടെങ്കിൽ അതുവെച്ച് കിടിലൻ ക്രാഫ്റ്റ് വർക്ക് ആർക്കും ചെയ്തെടുക്കാം

ഫ്യൂസായ ബൾബുകൾ ഇരിപ്പുണ്ടെങ്കിൽ അതുവെച്ച് കിടിലൻ ക്രാഫ്റ്റ് വർക്ക് ആർക്കും ചെയ്തെടുക്കാം.

വീടുകളിൽ ഉപയോഗിച്ച് പിന്നീട് ഫ്യൂസായ ബൾബുകൾ വെറുതെ കളയാതെ അതും നമുക്ക് എളുപ്പം പുനരുപയോഗിക്കാൻ സാധിക്കും, ഇതിലൂടെ വീടിന് ഭംഗിയാർന്ന ഒരു ഷോ പീസ് ലഭിക്കുന്നതാണ്.

ക്രാഫ്റ്റ് വർക്കിനോട് താല്പര്യം ഉള്ളവർക്കും, ഉണ്ടായിട്ടും ചെയ്യാത്തവർക്കും എല്ലാം എളുപ്പം ചെയ്തെടുക്കാവുന്ന ബൾബ് വച്ചിട്ടുള്ള സംഭവമാണ് വീഡിയോയിൽ കാണിക്കുന്നത്. ഇതിനായി പ്രത്യേകിച്ച് മുൻപരിചയം ഒന്നും ആവശ്യമില്ല, പറഞ്ഞുതരുന്ന രീതിയിൽ നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ അല്ലെങ്കിൽ ക്രാഫ്റ്റ് സംബന്ധമായ എന്തെങ്കിലും ഒക്കെ വച്ച് ചെയ്താൽ മതിയാകും.

അപ്പോൾ എന്തായാലും ഓരോരുത്തരുടെയും വീട്ടിൽ ഒന്നോ രണ്ടോ അതിൽ കൂടുതലോ ഫ്യൂസ് ആയ ബൾബ് ഉണ്ടായിരിക്കും, ഇവ എടുത്തു വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് ഇതുപോലെ ചെയ്തു നല്ല ഭംഗിയുള്ള ഒരു ഫ്ലവർ പീസ് ഉണ്ടാക്കി വയ്ക്കാം.

ഇത് കണ്ടിട്ടുണ്ടെങ്കിൽ ആരും ബൾബ് കൊണ്ട് ചെയ്തതാണെന്നും പറയുകയില്ല എന്നതാണ് സത്യം. അപ്പോൾ നിങ്ങൾക്ക് ഈ ഫ്യൂസ് ആയി ബൾബ്കൾ വെച്ച് എന്താണ് ചെയ്യുന്നത് എന്ന് അറിയാൻ താല്പര്യമുണ്ടെങ്കിൽ തീർച്ചയായും വീഡിയോ കാണാം.