500 രൂപയിൽ ഒതുങ്ങുന്ന ഈ മിനി ഇൻവെർട്ടർ നിങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നായിരിക്കും, അറിവ്

500 രൂപയിൽ ഒതുങ്ങുന്ന ഈ മിനി ഇൻവെർട്ടർ നിങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നായിരിക്കും.

കറണ്ട് ഇല്ലാത്ത സമയങ്ങളിൽ നമുക്ക് എൽഇഡി ടിവി, എൽഇഡി ബൾബ്, മൊബൈൽ ചാർജ് ചെയ്യാനുമൊക്കെ സാധിക്കുന്ന 500 രൂപയിൽ ഒതുങ്ങുന്ന ഇൻവെർട്ടർ ആണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. സാധാരണ ഒരു ഇൻവെർട്ടർ വാങ്ങുമ്പോൾ പത്ത് ഇരുപതിനായിരം രൂപ പോകുമെങ്കിലും, അത്യാവശ്യ കാര്യങ്ങൾക്ക് കറണ്ട് ഇല്ലാത്ത സമയങ്ങളിൽ ചാർജ് ചെയ്യാൻ അല്ലെങ്കിൽ ഒരു ലൈറ്റ് കത്തിക്കുവാൻ ഒക്കെ ഈയൊരു ഇൻവർട്ടർ തന്നെ ആവശ്യം ഉള്ളൂ.

ഇത് 200 വാട്ട്സിന്റെ ഇൻവെർട്ടർ ആണ്, ആയതിനാൽ തന്നെ ഒരുപാട് പണം കൊടുത്ത് ഇൻവർട്ടർ വാങ്ങാൻ സാധിക്കാത്തവർക്ക്‌ എന്നാല് ഒരു ഇൻവെർട്ടർ വേണമെന്ന് തോന്നുന്നു എങ്കിൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം കറണ്ട് ഇല്ലാത്തപ്പോൾ പ്രവർത്തിപ്പിക്കുന്ന ഈ മിനി ഇൻവെർട്ടറിനെ നിങ്ങൾക്ക് ആശ്രയിക്കാവുന്നതാണ്.

അപ്പോൾ ഇതിനെക്കുറിച്ചുള്ള ഡീറ്റെയിൽഡ് ആയിട്ടുള്ള ഒരു റിവ്യൂ എന്ന പോലെ ആണ് വീഡിയോയിൽ പറയുന്നത്. തീർച്ചയായും എല്ലാവർക്കും ഏറെ ഉപകാരപ്പെടുന്ന സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലുള്ള ഈ മിനി ഇൻവെർട്ടർ പരിചയപ്പെടാം.