ചോളം കൊണ്ട് പോപ്പ് കോൺ ഉണ്ടാക്കുന്നതുപോലെതന്നെ റേഷനരികൊണ്ട് ഇനി നമുക്ക് പൊരിയും തയ്യാറാക്കാം

ചോളം കൊണ്ട് പോപ്പ് കോൺ ഉണ്ടാക്കുന്നതുപോലെതന്നെ റേഷനരികൊണ്ട് ഇനി നമുക്ക് പൊരിയും എളുപ്പം തയ്യാറാക്കാം.

ഉത്സവങ്ങൾക്ക് ഒക്കെ പോകുമ്പോൾ അവിടെ ഏറ്റവും കൂടുതൽ കാണുന്ന ഒരു സംഭവമാണ് പൊരി, അത് വാങ്ങിക്കൊണ്ടുവന്നു ഇഷ്ടംപോലെ വാരി കഴിക്കുവാൻ എല്ലാവർക്കും ഇഷ്ടമാണ്, എന്നാൽ ഇപ്പോൾ പൂരങ്ങളും മറ്റു ഉത്സവങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട്
പൊരി അങ്ങനെ പലർക്കും കിട്ടിയെന്നുവരില്ല എന്നാൽ എളുപ്പം റേഷനരി കൊണ്ട് പൊരി ഉണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോൾ കാണിക്കുന്നത്.

ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്, ചോളം കൊണ്ട് പോപ്പ് കോൺ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് കൂടി ഇല്ല, അപ്പൊൾ എങ്ങനെയാണ് പൊരി ഉണ്ടാക്കുക എന്നത് പലർക്കും ഒരു അറിവ് തന്നെയായിരിക്കും.

അപ്പൊൾ നമ്മുക്ക് തോന്നുമ്പോൾ ഇതുപോലെ അല്പം റേഷനരി എടുത്തു നമുക്കും പൊരി ഉണ്ടാക്കി ആവശ്യാനുസരണം കഴിക്കാവുന്നതാണ്.