സ്വർണ വില കുറയുന്നു, ഇന്നത്തെ വില എന്തെന്ന് നിങ്ങൾക്ക് എളുപ്പം ഇവിടെ അറിയാം

സ്വർണ വില കുറയുന്നു. ഇന്നത്തെ വില എന്തെന്ന് അറിയാം.

ഇനിയുള്ള ദിവസങ്ങളിലും സ്വർണ വില തെറ്റാതെ നിങ്ങൾക്കായി ഇൗ പേജിലൂടെ പറഞ്ഞു തരുന്നതായിരിക്കും.

കഴിഞ്ഞ ആഴ്ചയിലെ വില നോക്കുമ്പോൾ സെപ്റ്റംബർ 29ന്, പവന് 400 രൂപ കൂടി 37200 രൂപയും (ഗ്രാമിന് 4650), സെപ്റ്റംബർ 30, വീണ്ടും പവന് 120 രൂപ കൂടി 37320 രൂപയും (ഗ്രാമിന് 4665), അന്ന് തന്നെ വീണ്ടും 40 രൂപ കൂടി 37360 ആയി.

ഒക്ടോബർ 1ന് സ്വർണ വില 80 രൂപ കുറഞ്ഞ് 37280 രൂപയും (ഗ്രാമിന് 4660) ഒക്ടോബർ 2, പവന് 80 രൂപ കൂടി 37360 രൂപയും ഗ്രാമിന് 4670 ആയി.

ഒക്ടോബർ 3, സ്വർണവിലയിൽ മാറ്റാം ഇല്ല, ഇന്നലെ ഒക്ടോബർ 4 ഞായറാഴ്ച, അവധി ദിനം ആയതിനാൽ സ്വർണ വില മാറിയില്ല.

ഇന്ന് ഒക്ടോബർ 5, തിങ്കളാഴ്ച സ്വർണം പവന് 240 രൂപ കുറഞ്ഞ് 37120 രൂപയും, ഗ്രാമിന് 4640 രൂപയും ആയിരിക്കുക ആണ്. നാളെയും വില കുറയുമെന്ന് കരുതാം.