നിങ്ങളുടെ ടൈലുകളിൽ എത്ര തുടച്ചിട്ടും ഇളകി പോകാത്ത കറകൾ ഉണ്ടെങ്കിൽ അത് കളയാൻ ഇതാണ് വഴി

നിങ്ങളുടെ ടൈലുകളിൽ എത്ര തുടച്ചിട്ടും ഇളകി പോകാത്ത കറകൾ ഉണ്ടെങ്കിൽ അത് കളയാൻ ഇതാണ് വഴി.

വീട് പണിതു കഴിയുമ്പോൾ നല്ല വൃത്തിയിൽ ടൈൽ ഇരിക്കുമെങ്കിലും കാലക്രമേണ എന്തെങ്കിലുമൊക്കെ അഴുക്കും കറകളും എല്ലാം വന്നു ടൈലിൽ പറ്റിപ്പിടിച്ചിരിക്കുന്ന്‌ണ്ടാകും, അത് നമ്മൾ സാധാരണ തുടയ്ക്കുന്നത് പോലെ തുടച്ചു കളഞ്ഞാലും ഒന്ന് പോവുകയില്ല.

ഇങ്ങനെ ടൈലില് ഒക്കെ കറകൾ നിൽക്കുന്നത് കാണുന്നത് ഒരു അഭംഗി തന്നെയാണ്, എന്നാൽ ഇത് കളയാനായി മാർക്കറ്റിൽനിന്ന് ആസിഡ് പോലെയുള്ള സംഭവങ്ങൾ വാങ്ങാൻ കിട്ടും, പക്ഷേ അത് നമുക്ക് നമ്മുടെ കൈകൊണ്ട് ഉപയോഗിക്കുന്നത്‌ ഒട്ടുംതന്നെ നല്ലത് അല്ലാത്തതുകൊണ്ട് ആരും അതെടുത്തു പരീക്ഷിക്കാറില്ല. ഇനി കമ്പനികളുടെ പരസ്യം കണ്ടു അങ്ങനെ കറ കളയാനുള്ള ലിക്വിഡ്കൾ വാങ്ങിയാലും മിക്കവർക്കും ഗുണം ലഭിക്കാറില്ല.

എന്നാൽ ഏറെ ഗുണകരമായ ഒരു പേസ്റ്റ് തയ്യാറാക്കി കൊണ്ട് കറയുള്ള ഭാഗം പൂർണമായും ഇളക്കി കളയാൻ സാധിക്കുന്നതാണ് അപ്പോൾ അത് എങ്ങനെയാണ് എന്നാണ് വീഡിയോയിൽ കാണിക്കുന്നത്, അപ്പോൾ ഇതിനായി സാധാരണപോലെ ബേക്കിംഗ് സോഡാ, ഡിഷ് വാഷ് മാത്രം മതിയാകും.

വളരെ പെട്ടെന്ന് തന്നെ ഒട്ടും തന്നെ സമയനഷ്ടം ഇല്ലാതെ തന്നെ കറകൾ കളയാൻ നമുക്ക് സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *