കേരളത്തിലെ എല്ലാ വിദ്യാർത്ഥികളുടെയും ഫീസിൽ ഇളവ് വന്നിരിക്കുന്നു, കുട്ടികൾ രക്ഷിതാകൾ അറിയണം

കേരളത്തിലെ എല്ലാ വിദ്യാർത്ഥികളുടെയും ഫീസിൽ ഇളവ് വന്നിരിക്കുന്നു, കുട്ടികൾക്കും രക്ഷിതാകൾക്ക്‌ എല്ലാം ഇത് ഏറെ സന്തോഷിക്കാൻ ഉള്ള അവസരം.

കുറച്ച് മാസങ്ങളായി നമ്മുടെ കുട്ടികൾ ഓൺലൈൻ ക്ലാസിനെയാണ് ആശ്രയിക്കുന്നത്, എന്നാല് ഈ ക്ലാസുകൾ വളരെ കുറച്ചു മണിക്കൂറുകൾ മാത്രമാണ്, എന്നിരുന്നാൽ പോലും മുഴുവനായി പല വിദ്യാലയങ്ങളും അതായത് സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവ പോലെയുള്ള വിദ്യാലയങ്ങളും മുഴുവനായി ഫീസ് ചോദിച്ചു വാങ്ങുന്നുണ്ട്, ആയതിനാൽ ഇത് ഇപ്പോഴത്തെ പ്രതിസന്ധിയിൽ കൂടുതൽ രക്ഷിതാക്കൾക്കും ബുദ്ധിമുട്ട് തന്നെയാണ്.

ഇതെല്ലാം നോക്കി കണ്ടുകൊണ്ട് ഇപ്പോൾ സർക്കാർ വക ഒരു ആനുകൂല്യമായി ഉത്തരവും പുറപ്പെടുവിച്ചിരിക്കുകയാണ്. ആയതിനാൽ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും വിദ്യാർത്ഥികൾക്കുള്ള ഫീസ്‌ 25 ശതമാനം വെട്ടിച്ചുരുക്കിയിക്കുകയാണ്. ഇത് സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവ പോലെയുള്ള വിദ്യാലയങ്ങൾക്കും ബാധകമാണു്.

ആയതിനാൽ ഇനി മുതൽ 75 ശതമാനം മാത്രം ഫീസ് അടച്ചാൽ മതിയാകും, കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്, ആയതിനാൽ ഈ ഒരു വിവരം കൂടുതൽ പേരും അറിയാതെ മുഴുവൻ തുക അടയ്ക്കാൻ കാരണമാകരുത്,

അപ്പൊൾ ഈ പോസ്റ്റ് എല്ലാവരിലേക്കും എത്തട്ടെ.

Leave a Reply

Your email address will not be published. Required fields are marked *