പറയാൻ വാക്കുകൾ ഇല്ലാതെ രീതിയിൽ പാടി തകർത്തു അഞ്ചുവയസ്സുകാരൻ കേദാർനാഥ്, പാട്ട് കേൾക്കാം

പറയാൻ വാക്കുകൾ ഇല്ലാതെ രീതിയിൽ പാടി തകർത്തു അഞ്ചുവയസ്സുകാരൻ കേദാർനാഥ്.

പാടാനുള്ള കഴിവ് ജന്മസിദ്ധമായി ലഭിക്കുന്നതാണ്, എന്നാല് ഇത്രയും ഫീലിൽ പാടി പ്രേക്ഷകരെ പിടിച്ചു ഇരുത്താനുള്ള കഴിവ് മുജ്ജന്മ പുണ്യം തന്നെയാണെന്ന് സോഷ്യൽ ലോകമൊന്നടങ്കം പറയുന്ന ഒരു ഗാനം.

ഇൗ ഒരു കൊച്ചു കുട്ടി ആരാണെന്ന് പലർക്കും അറിയില്ലെങ്കിലും വൻ പിന്തുണയാണ് ഇവൻറെ പാട്ടിന് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്, പല ടിവി ചാനലുകളിലും യൂട്യൂബിലും കൊച്ചുകുട്ടികൾ പാടുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതൊരു പിന്നണിഗായകൻ പാടുന്ന അതെപോലെയാണ് നമുക്ക് തോന്നുന്നത്.

കണ്ടു ഞാൻ മിഴികളിൽ എന്ന പാട്ട് അതിമനോഹരമായി അതേ ഫീലിൽ അല്ലെങ്കിൽ അതിനേക്കാളുപരി ഫീലിൽ പാടിക്കൊണ്ട് പ്രേക്ഷകമനം കവർന്ന ഈ കൊച്ചുമിടുക്കനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, തീർച്ചയായും ഈ കഴിവിന് അവരുടെ രക്ഷിതാക്കൾക്ക് പൂർണമായും അഭിമാനിക്കാം. അത്ര മനോഹരമായി നമ്മുടെ എല്ലാം മനസ്സ് നിറയുന്ന രീതിയിലാണ് മോൻ പാടിയിരിക്കുന്നത്.

മോൻറെ ഗാനം വീഡിയോയിൽ കാണിക്കുന്നുണ്ട് ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ തീർച്ചയായും പറയണം.

Leave a Reply

Your email address will not be published. Required fields are marked *