സ്പ്രേ കുപ്പികൾ കൊണ്ട് മാത്രമല്ല സ്പ്രേ കൊണ്ടും നമ്മൾ ചിന്തിക്കാത്ത അടിപൊളി ഉപകാരങ്ങൾ ഉണ്ട്

സ്പ്രേ കുപ്പികൾ കൊണ്ട് മാത്രമല്ല സ്പ്രേ കൊണ്ടും നമ്മൾ ചിന്തിക്കാത്ത അടിപൊളി ഉപകാരങ്ങൾ ഉണ്ട്.

നമ്മൾ സ്പ്രേ വാങ്ങുന്നത് ദേഹത്ത് അടിക്കാൻ ആണ്, ഇതിനോട് വല്ലാത്ത ഭ്രാന്ത് ഉള്ളവരും ഉണ്ട് അത്തരം ആളുകളുടെ കയ്യിൽ നിറയെ വ്യത്യസ്തമാണ് സ്പ്രേകൾ ഉണ്ടായിരിക്കാം, എന്നാല് സാധാരണ ആളുകൾ വെറുതെ ശരീരത്തിൽ നല്ലൊരു ഗന്ധം ഉണ്ടായിരിക്കാൻ വേണ്ടി മാത്രം ആണ് ഇവ വാങ്ങുന്നത്, അതിനുശേഷം ഉപയോഗിച്ച് സ്പ്രേ കുപ്പികൾ കൊണ്ട് ചെയ്യാൻ പറ്റുന്ന അനവധി കാര്യങ്ങൾ മുൻപ് തന്നെ പോസ്റ്റ് ചെയ്തിരുന്നു അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു.

എന്നാൽ ഇപ്പോൾ സ്പ്രേ വച്ചു തന്നെ 2 കിടിലൻ ഉപയോഗങ്ങൾ ആണ് പറയുന്നത്,
ഇത് ചിലപ്പോൾ പലർക്കും അറിയാമായിരിക്കും അറിയാത്തവർക്കായി ഈ വീഡിയോ സമർപ്പിക്കുന്നു. ഇതിൽ ആദ്യത്തേത് മാർക്കർ മഷി എളുപ്പം പരക്കാതെ തുടച്ചുനീക്കാനുള്ള വഴിയാണ്.

പിന്നെ കുട്ടികളുടെയും മുതിർന്നവരുടെയും ഒക്കെ ഡ്രസ്സ് അത് വെള്ള ഡ്രസ്സ് ആണെങ്കിൽ അതിന്മേൽ പേന കൊണ്ട് വരച്ചിട്ടുണ്ടെങ്കിൽ അത് ഇളക്കി കളയുവാനും ഈ സ്പ്രേക്ക്‌ സാധിക്കുന്നതാണ്.

അപ്പോൾ അത് എങ്ങനെയാണെന്ന് എല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്, തീർച്ചയായും ഈ രണ്ടു വിദ്യകൾ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *