ഫോൺ നമ്പർ ഉപയോഗിച്ച് ഫോണിൽ എന്തൊക്കെ ചെയ്യുന്നു, ലൊക്കേഷൻ എന്നിവ എളുപ്പം കണ്ടുപിടിക്കാം

നിങ്ങളുടെ കുട്ടികളുടെ അല്ലെങ്കിൽ വളരെ വേണ്ടപ്പെട്ടവരുടെ ഫോൺ നമ്പർ ഉപയോഗിച്ച് അവർ ഫോണിൽ എന്തൊക്കെ ചെയ്യുന്നു എന്നും, അവരുടെ ലൊക്കേഷൻ എന്നിവയെല്ലാം എളുപ്പം കണ്ടുപിടിക്കാൻ സാധിക്കും.

ഇപ്പോൾ മിക്ക കുട്ടികളുടെയും അതായത് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കയ്യിൽ വരെ സ്മാർട്ട്ഫോണുകൾ ഉണ്ട്, എന്നാൽ കാലം അത്ര നല്ലതല്ലാത്തതുകൊണ്ട് കുട്ടികളുടെമേൽ രക്ഷിതാക്കളുടെ ഒരു കണ്ണ് എപ്പോഴും വേണ്ടതിന്നാലും അവർ ഫോൺ എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നും അവർ എങ്ങോട്ട് പോകുന്നു ആരോടും സംസാരിക്കാനും എല്ലാം അറിയുവാൻ ഒരു കിടിലൻ വഴി നിങ്ങൾക്കായി പറഞ്ഞു തരുകയാണ്.

രക്ഷിതാക്കൾക്ക് തന്റെ കുട്ടികളെ ശ്രദ്ധിക്കുവാൻ അല്ലെങ്കിൽ അവർക്ക് ഒരു നിയന്ത്രണം കൊടുക്കുവാൻ ഉപകരിക്കുന്ന ഒരു മാർഗമാണ് എന്നാൽ അവരെ മാത്രമല്ല നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും എങ്ങോട്ട് പോകുന്നു എന്തൊക്കെ ഫോണിൽ ചെയ്യുന്നു എന്നെല്ലാം അറിയണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ രീതിയിൽ തന്നെ നമുക്ക് ചെയ്യാവുന്നതാണ്.

സ്മാർട്ട്ഫോൺ യുഗം ആയതിനാൽ തന്നെ ഏതൊരു രക്ഷിതാവും കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി കൊടുക്കുന്നതിനോടൊപ്പം ഈ ഒരു കാര്യം കൂടി ചെയ്തിട്ടുണ്ടെങ്കിൽ ഒട്ടുംതന്നെ പേടിക്കാതെ അവർക്ക് ഫോണും കൊടുത്തു വിടാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് ലോകേഷൻ കണ്ടുപിടിക്കുന്നതെന്നും,

കുട്ടികളുടെ പ്രവർത്തികൾ അറിയുന്നതെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു, ഇത് നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.