നവംബർ ഒന്നുമുതൽ ഗ്യാസ് ബുക്ക് ചെയ്യണമെങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം, സുപ്രധാന അറിവ്

നവംബർ ഒന്നുമുതൽ ഗ്യാസ് ബുക്ക് ചെയ്യണമെങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം, അല്ലാത്തപക്ഷം ഗ്യാസ് സിലിണ്ടറുകൾ ലഭിക്കുകയില്ല, ഏറ്റവും പുതിയ വിവരം.

സാധാരണ നമ്മൾ ഗ്യാസ് ഏജൻസിയിൽ ഗ്യാസ് ബുക്ക് ചെയ്തു കഴിഞ്ഞു അവിടെ നിന്ന് കൊണ്ട് വരുമ്പോൾ വാങ്ങുകയാണ് പതിവ്, എന്നാൽ ഇനി മുതൽ അതായത് നവംബർ ഒന്നു മുതൽ ബുക്ക് ചെയ്യുമ്പോൾ അന്നേരം ഏജൻസിയുമായി രജിസ്റ്റർ ചെയ്തിരിക്കുന് നമ്പറിലേക്ക് ഒരു ഒടിപി സന്ദേശം വരുന്നതാണ്, ഗ്യാസ് കൊണ്ടുവരുന്ന നേരം ആ നമ്പർ പറഞ്ഞു കൊടുത്തില്ലെങ്കിൽ ഗ്യാസ് ലഭ്യമാവുകയില്ല.

ഇത് എണ്ണകമ്പനികൾ കൂടുതൽ തട്ടിപ്പുകൾ ഒഴിവാക്കുവാൻ വേണ്ടി ഒരുക്കുന്ന സംവിധാനമാണ് ആയതിനാൽ ഇനി ഓ.ടി.പി നമ്പർ പറഞ്ഞു കൊടുക്കേണ്ടതായി വരുന്നു, ഇത് മുൻപ് പല എണ്ണ കമ്പനികളും നടപ്പിലാക്കിയിരുന്നു, എന്നാൽ നവംബർ ഒന്നുമുതൽ രാജ്യത്തുള്ള എല്ലാ എണ്ണക്കമ്പനികളും ഈ ഒരു കാര്യം നടപ്പിലാക്കാൻ പോവുകയാണ്.

ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിലൂടെ പറയുന്നു, ഇക്കാര്യം കൂടുതൽ പേരും അറിയാൻ ഈ പോസ്റ്റ് കാരണമാകട്ടെ,

അല്ലാത്തപക്ഷം സാധാ പോലെ ചെയ്‌താൽ ഗ്യാസ് ലഭിച്ചെന്നുവരില്ല. കടപ്പാട്: Samakalikam Vlog.

Leave a Reply

Your email address will not be published. Required fields are marked *