ചെറുതും വലുതും ആയിട്ടുള്ള 64 ആരോഗ്യ പരിശോധനകൾ ഇനി സൗജന്യമായി കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കും

ചെറുതും വലുതും ആയിട്ടുള്ള 64 ആരോഗ്യ പരിശോധനകൾ ഇനി സൗജന്യമായി കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കും.

സംസ്ഥാനത്തെ ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർക്ക് നമുക്ക് മുൻപാകെ ഏറെ സന്തോഷകരമായ ഒരു കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്, അതായത് നമ്മുടെ സംസ്ഥാനത്ത്‌ തന്നെ പലതരം ആരോഗ്യ പരിശോധനകൾ നടക്കുന്നു, അതിൽ ചെറിയ എന്തെങ്കിലും അസ്വസ്തകൾ ആണെങ്കിൽ ഒരു തവണയും രണ്ടുതവണയും ചെയ്യുന്നവരുണ്ട്, ചിലർക്ക് മാസംതോറും ഇത്തരം പരിശോധനകൾ ചെയ്യേണ്ട ആവശ്യം ആയിട്ടും വരുന്നു.

എങ്ങനെ ആണെങ്കിൽ പോലും നല്ലൊരു തുക ഈ പരിശോധനകൾക്ക് അത് വലുതാണെങ്കിലും ചെറുതാണെങ്കിലും കൊടുക്കേണ്ടിവരും, എന്നാൽ ഇനിമുതൽ 64 പരിശോധനകൾ കേരളത്തിൽ സൗജന്യമായിരിക്കും, അതിൽ ബ്ലഡ് ഗ്രൂപ്പ് നോക്കുക, ശരീരത്തിൽ ഓരോന്നിന്റെയും ആളവുകൾ നോക്കുക, അങ്ങനെ എല്ലാവിധ പരിശോധനകളും ഉൾപ്പെടുന്നുണ്ട്. അത് കൂടാതെ തന്നെ വലിയ രോഗങ്ങൾക്കുള്ള പരിശോധനകളും സൗജന്യമായി ലഭിക്കുന്നു.

അവയെല്ലാം ഏതൊക്കെയാണെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്, തീർച്ചയായും ഏവർക്കും ആശ്വാസകരമായ കാര്യമാണ്, കാരണം ഒരുതവണ അല്ലാതെ നിരന്തരം ഇങ്ങനെ പരിശോധനകൾ നടത്തേണ്ട ആളുകൾക്ക് വലിയ ഒരു തുക ഈ പേരിൽ നഷ്ടമാകുന്നുണ്ട്, ആയതിനാൽ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു കാര്യമാണ് ഇത്, ഈ വിവരം കൂടുതൽ ആളുകൾ അറിഞ്ഞുകാണില്ല ആയതിനാൽ ഈ പോസ്റ്റ് അവർ ഇല്ലവരിലേക്കും എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.

തീർച്ചയായും ഏതൊക്കെ പരിശോധനകളാണ് ഇനി സൗജന്യം എന്ന് വീഡിയോ കണ്ട് അറിയാം. കടപ്പാട്: dcb media.

Leave a Reply

Your email address will not be published. Required fields are marked *