ഓട്ടോയിൽ വച്ച് യുവാവ് യുവതിയോട് ചെയ്തതിന് സോഷ്യൽ ലോകത്തിന്റെ നൽകിയ ഉഗ്രൻ മറുപടി, ഉഗ്രൻ

ഷെയർ ഓട്ടോയിൽ വച്ച് യുവാവ് യുവതിയോട് ചെയ്തതിന് സോഷ്യൽ ലോകത്തിൻറെ വൻതിരിച്ചടി, വലിയൊരു സന്ദേശം നൽകുന്ന രസകരമായ വീഡിയോ.

നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള യുവാക്കൾ ഏറെ പേരുണ്ട്, എന്നാൽ ഇതിനെല്ലാം സ്ത്രീകൾ ഉണർന്നു പ്രവർത്തിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും ഇതു പോലെയുള്ള യുവാക്കളുടെ പ്രശ്നങ്ങൾക്ക് വലിയ രീതിയിൽ തന്നെ പരിഹാരം ഉണ്ടാകും.

ഇവിടെ സോഷ്യൽ മീഡിയ വെറുതെ കണ്ട് കൊണ്ട് ഇരിക്കാൻ മാത്രമല്ല പകരം എത്ര പെട്ടെന്നാണ് കാര്യങ്ങൾ എല്ലാവര്ക്കും എത്തുന്നത് എന്ന് എല്ലാം കാണിച്ചു കൊണ്ട് ഒരു കിടിലൻ വീഡിയോ ആണ്. ഇതിനുള്ളിലെ സസ്പെൻസ് എന്തായാലും നിങ്ങളോട് പറഞ്ഞു പൊളിക്കാൻ ഉദ്ദേശിക്കുന്നില്ല, അത് രസകരമായ വളരെയധികം ജിജ്ഞാസ ഉണർത്തുന്ന ഈ ഒരു വീഡിയോ കണ്ട് തന്നെ നിങ്ങള് അറിഞ്ഞാൽ മതിയാകും.

പ്രതികരിക്കാൻ താൽപര്യമുള്ള സ്ത്രീകൾക്കും, ഒരു വിഭാഗം ആണുങ്ങളുടെ ദൗർബല്യത്തിനു പുരുഷ വിഭാഗം മൊത്തം പഴി കേൾക്കേണ്ടി വരുന്ന പുരുഷന്മാർക്കും തീർച്ചയായും ഈ വീഡിയോ ഇഷ്ടപ്പെടുന്നതാണ്.

നമ്മുടെ സമൂഹത്തിൽ ഒരുപാട് അനീതികൾ സ്ത്രീകൾക്ക് നേരെ നടക്കുന്നുണ്ട് അതിന് ഇതുപോലെയുള്ള മധുരമൂറുന്ന പ്രതികാരങ്ങൾ ചെയ്യാൻ എല്ലാ സ്ത്രീകൾക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *