രാജ്യത്തുള്ള എല്ലാ ജനങ്ങൾക്കും അഞ്ചുദിവസത്തിനുള്ളിൽ പുതിയ ആധാർ കാർഡ്, സുപ്രധാന അറിവ്

രാജ്യത്തുള്ള എല്ലാ ജനങ്ങൾക്കും അഞ്ചുദിവസത്തിനുള്ളിൽ പുതിയ ആധാർ കാർഡ്.

രാജ്യത്തുള്ള എല്ലാ ജനങ്ങളുടെയും ഒരു ഐഡന്റിറ്റിയാണ് ആധാർകാർഡ്, എന്നാൽ ഇതിൽ പുതിയ മാറ്റങ്ങൾ എത്തിയിരിക്കുകയാണ്, അതായത് ഇനി ഓർഡർ ചെയ്താൽ പോക്കറ്റിൽ വയ്ക്കാവുന്ന ഒപ്പം അനവധി സംവിധാനങ്ങൾ ഉള്ള പിവിസി ആധാർകാർഡ് ലഭിക്കുന്നതാണ്, സാധാ പോക്കറ്റിൽ വയ്ക്കുന്ന ആധാർ പലരുടെയും കയ്യിൽ ഉണ്ടായിരിക്കും, അത് വെറുതെ ലാമിനേറ്റ് ചെയ്തത് മാത്രമാണ്, എന്നാൽ ഇനി നമ്മൾ ഓർഡർ ചെയ്യുന്ന ആധാർ കാർഡ് ഒരുപാട് സവിശേഷതകളും സുരക്ഷയ്ക്ക് ആയിട്ടുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ്.

അത് എന്തെല്ലാമാണെന്ന് വീഡിയോയിൽ വിശദമായി പറയുന്നു, 50 രൂപ കൊടുത്താൽ ആണ് ഈ ഒരു ആധാർ കാർഡ് നിങ്ങൾക്ക് ലഭിക്കുക, കാർഡ് ഓൺലൈനായി തന്നെ നമുക്ക് അപേക്ഷിക്കാം. അതിനുള്ള ഔദ്യോഗിക ലിങ്ക് പോസ്റ്റിലെ ആദ്യ കമന്റിൽ നൽകിയിട്ടുണ്ടാകും. ഓർഡർ ചെയ്തു അഞ്ചുദിവസത്തിനുള്ളിൽ ഈ പറഞ്ഞ പിവിസി ആധാർകാർഡ് എത്തുന്നതാണ്.

അങ്ങേയറ്റം സെയ്ഫായ എല്ലാ കാര്യങ്ങളും എളുപ്പമായ ഒരു കാർഡ് എല്ലാവരും വാങ്ങേണ്ടതാണ്, കൂടുതൽ വിവരങ്ങൾ വിഡിയോയിൽ ഉണ്ട്. കടപ്പാട്: Crishal Media.

Leave a Reply

Your email address will not be published. Required fields are marked *