എസ് ബി ഐ ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള “യോനോ” ആപ്പ് പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് അറിയാം

എസ് ബി ഐ ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള “യോനോ” ആപ്പ് പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് സംശയമുള്ളവർക്ക് ഈയൊരു വീഡിയോ സമർപ്പിക്കുന്നു.

നിങ്ങൾ എസ്.ബി.ഐ ഉപഭോക്താക്കൾ ആണെങ്കിൽ എല്ലാവരുടെയും ഫോണിൽ ബാങ്ക് നിർബന്ധമാക്കുകയാണ് ഈ എസ് ബി ഐ യോനോ എന്ന ആപ്പ്, ഗൂഗിൾ പേ, ഫോൺ പേ പോലെ പണം ട്രാൻസ്ഫർ ചെയ്യുവാനും, മൊബൈൽ റീചാർജ് ചെയ്യാനും, മറ്റ് ബില്ലുകൾ പേ ചെയ്യാനും ഓൺലൈൻ ഷോപ്പിങ്ങിനും എല്ലാം ഈയൊരു ആപ്പ് ഉപയോഗിക്കാവുന്നതാണ്.

അതുകൂടാതെ തന്നെ ഇതിൽ ബാങ്ക് സംബന്ധമായ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇഷ്യു ചെയ്യുവാനും, ലോൺ സംബന്ധമായ കാര്യങ്ങൾ അറിയുവാനും, അപേക്ഷകൾ സമർപ്പിക്കുവാനും ഇപ്പോൾ എസ് ബി ഐ യാനോ ഉപയോഗിക്കുന്നു.

എന്നാൽ കൂടുതൽ പേർക്കും ഇവയുടെ പൂർണമായ പ്രവർത്തനങ്ങൾ അറിയില്ല, ബാങ്ക് നിർബന്ധമായും ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചത് അല്ലാതെ ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും പലർക്കുമറിയില്ല, ആയതിനാൽ അത്തരം കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കി തരുവാൻ ആണ് ഈ വീഡിയോ ഉദ്ദേശിക്കുന്നത്.

ഇതിലൂടെ ഈയൊരു ആപ്പുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും നമുക്ക് അറിയാൻ സാധിക്കുന്നതാണ്, ഇതെല്ലം നിങ്ങൾക്ക് നല്ലൊരു അറിവ് ആകും എന്ന് കരുതുന്നു, ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ള എസ്ബിഐ ഉപഭോക്താക്കൾക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്,

കാരണം അവർക്കും ഇതുപോലെ എങ്ങനെ ഉപയോഗിക്കണം എന്ന് സംശയം ഉണ്ടാകും.