ഇന്ന് സ്വർണ വില കൂടിയിരിക്കുന്നു, ഇന്നത്തെ വില വിശദമായി തന്നെ ഇതാ അറിയാം

ഇന്ന് സ്വർണ വില കൂടിയിരിക്കുന്നു.

ഇനിയുള്ള ദിവസത്തെയും വിലകൾ ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്. പിന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ വില ഇങ്ങനെയാണ്, അതായത് ഒക്ടോബർ 25, ഞായറാഴ്ച അവധി ദിനം ആയതിനാൽ വിലയിൽ മാറ്റം ഇല്ല. ഒക്ടോബർ 26, തിങ്കളാഴ്ചയിലും സ്വർണ വില മാറ്റം ഇല്ല. ഒക്ടോബർ 27 ചൊവ്വാഴ്ച വില 280 രൂപ കൂടി 37880 രൂപയും ഗ്രാമിന് 4735 രൂപയും ആയി. ഒക്ടോബർ 28, ബുധനാഴ്ച 160 രൂപ കുറഞ്ഞ് 37720 രൂപയും ഗ്രാമിന് 4715 രൂപയും ആയിരിക്കുന്നു.

ഒക്ടോബർ 29, വ്യാഴാഴ്ച പവന് 240 രൂപ കുറഞ്ഞ് 37480 രൂപയും ഗ്രാമിന് 4685 രൂപയും ആയിരുന്നു, ഇന്നലേ ഒക്ടോബര് 30, വെള്ളിയാഴ്ച സ്വർണ വിലയിൽ മാറ്റം ഇല്ലാതെ പവന് 37480 രൂപ ആയിരുന്നു. ഇന്ന് ഒക്ടോബർ 31, ശനിയാഴ്ച പവന് 200 രൂപ കൂടി കൊണ്ടു 37680 രൂപയും ഗ്രാമിന് 4710 രൂപയും ആണ്.