നമുക്ക് വളരെ എളുപ്പത്തിൽ സ്വന്തമായി വീട്ടിൽ തന്നെ ഒരു കിടിലൻ എക്സ്റ്റൻഷൻ ബോക്സ് നിർമിക്കാം

നമുക്ക് വളരെ എളുപ്പത്തിൽ സ്വന്തമായി വീട്ടിൽ തന്നെ ഒരു എക്സ്റ്റൻഷൻ ബോക്സ് നിർമിക്കാം.

മൊബൈൽ അധികമായി ഉപയോഗിക്കുന്നവരുടെ എല്ലാവരുടെയും ആഗ്രഹം കട്ടിലിനടുത്ത് ഒരു സ്വിച്ച് ബോർഡ് ആണ്, അതാകുമ്പോൾ കിടന്നുകൊണ്ട് എത്രനേരം വേണമെങ്കിലും ചാർജ് ചെയ്തു ഇടാം, പക്ഷേ മിക്ക വീടുകളിലും അങ്ങനെ ഉണ്ടായെന്നുവരില്ല അങ്ങനെയുള്ള സാഹചര്യത്തിലാണ് നമ്മൾ എക്സ്റ്റൻഷൻ ബോക്സ് വെക്കുക അതാകുമ്പോൾ എത്ര ദൂരേക്ക് വേണമെങ്കിലും നീക്കി നമുക്ക് കുത്താൻ സാധിക്കും എന്ന് മാത്രമല്ല ഒന്നിൽ കൂടുതൽ പ്ലഗ്ഗും കുത്താൻ സാധിക്കുന്നതാണ്.

ഇവ ഫോൺ ചാർജ് ചെയ്യാൻ മാത്രമല്ല ടിവിയുടെ അവിടെയും മറ്റു സ്ഥലങ്ങളിലും എല്ലാം എക്സ്റ്റൻഷൻ വേണമെങ്കിൽ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പ്ലഗ്ഗുകൾ കുത്തണം എങ്കിൽ നമ്മൾ ഇത്തരം ബോക്സ് വാങ്ങാറുണ്ട്, എന്നാൽ ഈ സംഭവം നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ്, ഇതിനായി വീഡിയോയിൽ കാണിക്കുന്നതുപോലെ ചെയ്താൽ മതിയാകും. ഈയൊരു വിദ്യ എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുമെന്ന് കരുതുന്നു ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാം.