690 സ്ക്വയർ ഫീറ്റ് വീട് വെറും 7 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിക്കാം, സംശയമുണ്ടോ? വിശദമായി

690 സ്ക്വയർ ഫീറ്റ് വീട് വെറും 7 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിക്കാം. സംശയമുണ്ടോ?, എന്നാൽ സത്യാവസ്ഥ മനസ്സിലാക്കിയാൽ അമിതമായി ഓരോന്നിനും നമ്മളറിയാതെ പണം ചിലവാക്കുക ആണെന്ന് ബോധ്യപ്പെടും.

സാധാരണ വീട് പണിയുമ്പോൾ അത് നമ്മൾ കോൺട്രാക്ട് കൊടുക്കുകയാണ് പതിവ്, പക്ഷേ അവരോട് 690 സ്ക്വയർ ഫീറ്റ് വീട് എന്നുപറയുമ്പോൾ മിക്കവാറും ഒരു 10 ലക്ഷം രൂപയെങ്കിലും എസ്റ്റിമേറ്റ് പറഞ്ഞിരിക്കും, ചിലപ്പോൾ പണി തീർന്നു വരുമ്പോൾ അതിലും കൂടുതൽ ആകും, ശരിക്കും ഈ ചിലവ് വരുന്നുണ്ടോ എന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ഉണ്ടാവുകയില്ല, കാരണം പലവിധ കമ്മീഷനുകളും ആവശ്യത്തിന് കൂടുതൽ മെറ്റലും സിമൻറ് മറ്റു സാധനങ്ങളും എടുക്കുന്നതിലൂടെ ആണ് ഇത്രയും തുക വരുന്നത്, പക്ഷേ സ്വന്തമായി ആളെ നിർത്തി പണികഴിപ്പിക്കുകയ ആണെങ്കിൽ 690 സ്ക്വയർ ഫീറ്റ് വീടിന് 7 ലക്ഷം രൂപ മാത്രമേ വരുകയുള്ളൂ, ഇത് വെറും വാക്ക് പറയുന്നതല്ല ഒരു സുഹൃത്ത് വീട് പണിതതിൽ നിന്ന് ആസ്പദമാക്കി പറയുന്ന സത്യങ്ങൾ ആണ്.

ആളെ നിർത്തി പണിയിക്കുമ്പോൾ തീർച്ചയായും എല്ലാ ചുമതലകളും എല്ലാം നമ്മുടെ കൈയിൽ ആയിരിക്കും അതുകൊണ്ടുതന്നെ എല്ലാം നമുക്ക് തന്നെ വാങ്ങാൻ സാധിക്കും, ഒപ്പം വില പേശിയും വിലകൾ ഉറപ്പിക്കാം, അതിലൂടെ ഒരുപാട് ലാഭം ആയിരിക്കും നമുക്ക് ഉണ്ടാവുക.എന്നാൽ ഇതെല്ലാം വലിയ പണിയാണെന്ന് ചിന്തിക്കുന്നവർ കോൺട്രാക്ട് കൊടുക്കുകയാണെങ്കിൽ വെറുതെ രണ്ടരലക്ഷം രൂപ വെറുതെ പോയി കിട്ടും.

അപ്പോൾ എന്തൊക്കെ ഉപയോഗിച്ചിട്ടാണ് എങ്ങനെയാണ് ഓരോന്നിനും എത്ര ചിലവാണ് വീട് പണിതീർത്തിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. വീട് എന്ന ഒരു സ്വപ്നം നിങ്ങൾക്കുണ്ടെങ്കിൽ അത് അമിതമായി പണച്ചെലവില്ലാതെ ഇങ്ങനെയും നിർമ്മിക്കാം.

One thought on “690 സ്ക്വയർ ഫീറ്റ് വീട് വെറും 7 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിക്കാം, സംശയമുണ്ടോ? വിശദമായി

Leave a Reply

Your email address will not be published. Required fields are marked *