ഇപ്പോഴത്തെ ട്രെൻഡ് ആയ സാൻഡ് സ്റ്റോൺ ഡിസൈൻ എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം, മനോഹരം

ഇപ്പോഴത്തെ ട്രെൻഡ് ആയ സാൻഡ് സ്റ്റോൺ ഡിസൈൻ എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.

പണ്ട് കാലത്തോക്കെ വീടിന്റെ തൂണുകളുടെ മേൽ വെറുതെ പെയിൻറ് അടിച്ചു ഇടാറാണ് പതിവ്, എന്നാൽ ഇപ്പോൾ കുറച്ചുകൂടി മോഡി കൂട്ടുവാനായി പലവിധം കല്ലുകളുടെ പോലത്തെ ഡിസൈൻ ഉള്ള ടൈലുകളും മറ്റും പിടിപ്പിക്കുന്നത് നമ്മൾ കാണാറുണ്ട്, എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പുതിയ ശൈലിയിൽ സാൻഡ് സ്റ്റോൺ നിർമാണവും ഇപ്പോൾ തരംഗമാവുകയാണ്.

ഒരു വീടിൻറെ 25 തൂണുകൾ വളരെ ഭംഗിയിൽ തന്നെ സാൻഡ് സ്റ്റോൺ ഡിസൈൻ ചെയ്ത് നൽകുന്നത് കാണാൻ തന്നെ വളരെ രസകരമാണ്, സാൻഡ് സ്റ്റോൺ എന്ന് പറയുമ്പോൾ ഒരു തരം കല്ല് വളരെ നൈസ് ആയി പൊടിച്ചത് ആണ് ഇത് നല്ല കട്ടിക്ക് തന്നെ തൂണുകളിൽ പെയിന്റ് അടിക്കുന്നത് പോലെ പിടിപ്പിക്കുന്ന ചെയ്യുന്നത്. പെയിന്റ് അടിക്കുന്നത് പോലെ ആണെങ്കിലും ഇങ്ങനെയൊരു ഡിസൈനിങ് എളുപ്പമാണ് എന്ന് കരുതരുത്, കാരണം ഒരുപാട് ക്ഷമയും, കഴിവു ഇതിനു വേണ്ടതുണ്ട് എന്ന് നമുക്ക് കാണുമ്പോൾ മനസ്സിലാകും.

സാൻഡ് സ്റ്റോൺ നമ്മുടെ വീടിൻറെ തൂണുകളെ എടുത്ത് അറിയിക്കുവാൻ വളരെ നല്ലതാണ്, കൂടാതെ തൂണുകളുടെ മേൽ വ്യത്യസ്തമാർന്ന പണി വരുമ്പോൾ അത് വീടിനു കൂടുതൽ ഭംഗി തോന്നിക്കും. അപ്പോൾ എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്നും എന്ത് മെറ്റീരിയൽ ആണ് ഉപയോഗിക്കുന്നത് എന്നും, പോളിഷ് ചെയ്യേണ്ടത് എങ്ങനെയാണെന്നും എല്ലാം വീഡിയോയിൽ വളരെ കാണിക്കുന്നു. നിങ്ങളുടെ വീടിനും ഈ ആധുനിക ശൈലി പരീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *