ഇനി രാജ്യത്തെ ജോലി സമയം 12 മണിക്കൂർ ആക്കാൻ പോകുന്നു, ജനങ്ങൾക്ക് പ്രതികരിക്കാൻ ആയി 45 ദിവസം

ഇനി രാജ്യത്തെ ജോലി സമയം 12 മണിക്കൂർ ആക്കാൻ പോകുന്നു, ജനങ്ങൾക്ക് പ്രതികരിക്കാൻ ആയി 45 ദിവസം കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് ഏകദേശം മൂന്നു മാസത്തോളം ജോലിയിൽ വളരെയധികം സ്തംഭനം വന്നു ഒരുപാട് ആളുകൾ ആണ് വീട്ടിൽ ഇരുന്നത്, അന്നേരം ഒരുപാട് ജോലിസമയവും നഷ്ടപ്പെട്ടിട്ടുണ്ട് അതിനെ തുടർന്ന് എല്ലാം വീണ്ടെടുക്കാനും വന്ന നഷ്ടങ്ങൾ നികത്താനും.

ഇപ്പോൾ ഒമ്പതു മണിക്കൂർ ഉള്ള ജോലി സമയം 12 മണിക്കൂർ ആക്കാൻ കേന്ദ്രസർക്കാർ തീരുമാനം ഇട്ടിരിക്കുകയാണ്. അടിക്കടി മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാറിന്റെ ഈ പുതിയ തീരുമാനം ജനങ്ങളുടെ പൂർണമായ പിന്തുണയോടെ ആയിരിക്കും ഉണ്ടായിരിക്കുക, ആയതിനാൽ തന്നെ 45 ദിവസം ജനങ്ങളുടെ അഭിപ്രായം അറിയിക്കുവാൻ ആയി സർക്കാർ സമയം നൽകിയിട്ടുണ്ട്, അതിനു ശേഷം ജനുവരി 2021 ജനുവരി മുതൽ ഈയൊരു കാര്യം പ്രാബല്യത്തിൽ വരുന്നതായിരിക്കും. അപ്പോൾ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാം, ഇതെല്ലാം കേട്ട് ഈ ഒരു കാര്യത്തിനോട് നിങ്ങളുടെ അഭിപ്രായവും കമന്റ് രൂപത്തിൽ രേഖപ്പെടുത്താം

ഒപ്പം അറിയത്തവരെ അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *