ആറാം ക്ലാസുകാരി തൻറെ അച്ഛന് എതിരെയുള്ള പരാതിയുമായി കലക്ടറുടെ അടുത്തേക്ക് നടന്നത് കിലോമീറ്ററോളം

ആറാം ക്ലാസുകാരി തൻറെ അച്ഛന് എതിരെയുള്ള പരാതിയുമായി കലക്ടറുടെ അടുത്തേക്ക് നടന്നത് കിലോമീറ്ററോളം, ഇത് ഏവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്, പെൺമക്കൾക്ക് തൻറെ അച്ഛനോട് ആയിരിക്കും കൂടുതലും സ്നേഹം ഉണ്ടായിരിക്കുക, എന്നാൽ ഇവിടെ ഒരു പെൺകുട്ടി തന്റെ അച്ഛന് എതിരെയുള്ള പരാതിയുമായി കലക്ടറുടെ അടുത്ത്‌ എത്തിയിരിക്കുകയാണ്.

വളരെ അപൂർവമായി നടക്കുന്ന ഒരു കാര്യം ആണ്, അതിനാൽ തന്നെ ഏവരും ഇതിനെ അതിശയത്തോടെ ആണ് നോക്കിയത്. പെൺകുട്ടിയുടെ അമ്മ വർഷങ്ങൾക്കുമുമ്പ് മരിക്കുകയും, കുട്ടിയുടെ അച്ഛൻ വേറെ ഒരു വിവാഹം കഴിക്കുകയും, തുടർന്ന് അച്ഛനും രണ്ടാനമ്മയും ചേർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു, അതിനുശേഷം കുട്ടിയുടെ അമ്മാവൻറെ വീട്ടിൽ നിന്നാണ് കുട്ടി പഠിച്ചിരുന്നത്, എന്നാൽ ഇതിനൊന്നും അല്ല കുട്ടി പരാതിയുമായി എത്തിയത്, അത് എന്തിനാണെന്ന് വിശദമായി വീഡിയോയിൽ പറയുന്നു ആയാലും. എന്തയാലും കുട്ടിയുടെ പരാതിയും ചങ്കൂറ്റവും എല്ലാം കണ്ടു കലക്ടർ ഉടനെതന്നെ നടപടി എടുക്കുകയാണ് ഉണ്ടായത്. തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇപ്പോൾ നല്ല വീറും വാശിയും ഉള്ള ആ ഒരു പെൺകുട്ടി തന്നെയാണ്. സോഷ്യൽ മീഡിയ ആകെ നിറഞ്ഞു നിൽക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *