ഇനി നമ്മുടെ സാമൂഹിക സുരക്ഷാ പെൻഷനുകൾ 100 രൂപ കൂടി വർധിപ്പിച്ച് 1500 രൂപയാണ്, വിശദമായി അറിയാം

ഇനി നമ്മുടെ സാമൂഹിക സുരക്ഷാ പെൻഷനുകൾ 100 രൂപ കൂടി വർധിപ്പിച്ച് 1500 രൂപയാണ്, ഏതു മാസം മുതൽ നിങ്ങൾക്കിത് ലഭ്യമാകുമെന്ന് അറിയാം. എൽഡിഎഫ് സർക്കാർ ഭരണം ആരംഭിച്ചപ്പോൾ അവരുടെ പ്രകടനപത്രികയിൽ ഉണ്ടായ ഒരു സംഭവമാണ് പെൻഷൻ തുക 1500 രൂപ ആകും എന്നുള്ളത്, എന്നാൽ ഇപ്പോൾ അടുത്ത ഇലക്ഷൻ വരുന്ന ഈ സാഹചര്യത്തിൽ അത് നിറവേറ്റാനായി.

ധനമന്ത്രി തോമസ് ഐസക് തീരുമാനിച്ച വിവരം ഏവരെയും അറിയിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ സമയത്ത് 1200 രൂപയായിരുന്ന പെൻഷൻ 1300 രൂപ ആക്കിയതും, പിന്നീട് 100 രൂപ കൂടി വർധിപ്പിച്ച് 1400 ആക്കിയത് എല്ലാം നമുക്ക് അറിയാം, എന്നാൽ ഇപ്പോൾ പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 100 രൂപ കൂടി വർദ്ധിപ്പിച്ച് 1500 ഉടനെതന്നെ ആക്കുകയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. അധികസമയം ഇല്ലാത്തതുകൊണ്ട് അതിനുള്ളിൽ തന്നെ 1500 രൂപ ആക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇപ്പോൾ എല്ലാമാസവും പെൻഷൻ ലഭിക്കുന്നത് കൊണ്ട് അതും സാധാരണക്കാർക്ക് ഏറെ സഹായകരമായ സഹായകരമാണ്. അപ്പൊൾ തുക ഏത് മാസത്തില് ലഭിക്കുന്നുവെന്നും, ഈ പെൻഷൻ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും എല്ലാം നമുക്ക് വീഡിയോ കണ്ട് അറിയാം തീർച്ചയായും ഇത് പലരും അറിഞ്ഞുകാണില്ല ആയതിനാൽ

ഈ സന്തോഷകരമായ കാര്യം ഏവരെയും അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *