ലൈസൻസ് എടുത്തിട്ടും ഡ്രൈവിംഗ് ചെയ്യാൻ പേടിയുള്ളവർക്കുള്ള സിമ്പിൾ പൊടിക്കൈകൾ ഇതാ, ഉഗ്രൻ അറിവ്

ലൈസൻസ് എടുത്തിട്ടും ഡ്രൈവിംഗ് ചെയ്യാൻ പേടിയുള്ള ആളുകൾക്ക് അത് മാറ്റി സ്മൂത്തായി വണ്ടി ഓടിക്കാൻ ചില പൊടിക്കൈകൾ പറഞ്ഞുതരുന്നു, ഇത് ഒരുപാട് ആളുകൾക്ക് ഫലപ്രദമാകുന്ന കാര്യമായിരിക്കും. സാധാരണഗതിയിൽ 18 കഴിയ്യുമ്പോഴേക്കും ടൂവീലർ, ഫോർവീലറിനോക്കെ ലൈസൻസ് എടുത്തു വെക്കുന്നത് പതിവാണ്, എന്നാൽ സ്വന്തമായി വീട്ടിൽ വാഹനം ഉണ്ടായിട്ടുപോലും ഓടികാത്തത് വെറും ഭയംകൊണ്ട് മാത്രമാണ്.

ഇനി ഭയം കാരണം ലൈസൻസ് എടുക്കാത്തവരും ഉണ്ട്. സൈക്കിൾ ഒക്കെ ഓടിച്ചു പരിചയം ഉണ്ടെങ്കിൽ ടൂവീലർ ഓടിക്കാൻ എളുപ്പം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, പക്ഷേ കാർ ഏതൊരു പുതിയ ആൾക്കും പുതിയ അനുഭവം ആയിരിക്കും, എന്നാൽ ലൈസൻസ് എടുത്തു കഴിഞ്ഞിട്ടും ഓടിക്കാൻ എല്ലാ വിധ സാഹചര്യങ്ങളും ഉണ്ടായിട്ടും ഓടിക്കാത്തത് വളരെ കഷ്ടമാണ്. എന്നാൽ ഏവർക്കും നല്ല രീതിയിൽ കാറും മറ്റും ഓടിച്ചു പോകണമെന്ന ആഗ്രഹം ഉണ്ടെങ്കിലും, ഈ ഭയമാണ് പിന്നോട്ട് വലിക്കുന്നത്. ആയതിനാൽ അത് മാറ്റി നല്ല സ്മൂത്ത് ആയിട്ട് വണ്ടി ഓടിക്കാൻ ചില ട്രിക്കുകൾ പറഞ്ഞു തരുന്നു. അപ്പൊൾ ഒരുപാട് ഇത്തരത്തിൽ ഭയം കൊണ്ട് പിൻവലിഞ്ഞു പോകുന്നവർക്ക് സഹായം ആകും. ഇഷ്ടപ്പെട്ടിട്ടുണ്ട്

എങ്കിൽ മറ്റുള്ളവർക്ക് കൂടി നിർദ്ദേശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *