സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും ബാധകമായ കടുത്ത ശിക്ഷയും പിഴയും ലഭിക്കുന്ന ഒരു നിയമം

ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും ബാധകമായ കടുത്ത ശിക്ഷയും പിഴയും ലഭിക്കുന്ന ഒരു നിയമം കേരളത്തിൽ പാസാക്കിയിരുന്നു. ഇത് അറിയാതെ ആരും പോകരുത്, ചിലപ്പോൾ അബദ്ധം പറ്റി എന്ന് വരാം. ഇപ്പോൾ ഭൂരിഭാഗം ജനങ്ങളും സോഷ്യൽ മീഡിയ നിരന്തരമായി ഉപയോഗിക്കുന്നവരാണ്.

അതിൽ നല്ല പോസ്റ്റുകൾ നമ്മൾ ഷെയർ ചെയ്യാറുണ്ട്, അതുപോലെ തന്നെ നമുക്ക് തോന്നുന്നത് പോസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ട്, ചില സമയങ്ങളിൽ നമ്മൾ ഷെയർ ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതും അല്ലെങ്കിൽ കമൻറ് ചെയ്യുന്നതും എല്ലാം അതിര് വിട്ടു പോയേക്കാം, ആ ഒരു പ്രവർത്തിയെ ഒക്കെ നിർത്തലാക്കാൻ ആയി കേരളത്തിൽ ഇന്ന് നവംബർ 22ആം തീയതി നിയമം ആവിഷ്കരിച്ചിരിക്കുകയാണ്. ഈ ഒരു നിയമം ലങ്കിച്ചിട്ടുണ്ടെങ്കിൽ 10,000 രൂപ പിഴയും, അഞ്ചുവർഷത്തെ കഠിനതടവുമാണ് ഉണ്ടായിരിക്കുക. അപ്പോൾ കാര്യത്തിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് നമ്മൾ മനസ്സിലാക്കിയിട്ട് അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കേണ്ട സമയം ആയി കഴിഞ്ഞിരിക്കുന്നു. അപ്പോൾ പൂർണമായും ഈ നിയമത്തെക്കുറിച്ച് അറിയാം, എന്നിട്ട് എന്താണ് ചെയ്യാൻ പാടില്ലാത്തത് എന്നു കൂടി അറിഞ്ഞിരിക്കുന്നത് വളരെ നല്ലതായിരിക്കും. അല്ലാത്തപക്ഷം കാര്യങ്ങൾ കുഴപ്പത്തിലാക്കുന്നതാണ്. ഈ ഒരു വിവരം അറിയാത്ത ആളുകൾ ഏറെ പേരുണ്ട്

അവരെ കൂടി ഇത് അറിയിക്കേണ്ടത് അനിവാര്യമാണ്

Leave a Reply

Your email address will not be published. Required fields are marked *