ഇനി ഡിസംബറിൽ കിറ്റില്ല, ആയതിനാൽ തന്നെ നവംബർ മാസത്തിലെ കിറ്റ് അവസാനമാണ്, എന്തെല്ലാം ഉണ്ട്?

ഇനി ഡിസംബറിൽ കിറ്റില്ല, ആയതിനാൽ തന്നെ നവംബർ മാസത്തിലെ കിറ്റ് അവസാനമാണ്, അതിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കാണാം. ഡിസംബർ മാസത്തിൽ ഏറെ സന്തോഷകരമായ രീതിയിൽ എല്ലാവർക്കും 2 കിറ്റ് കിട്ടും എന്നൊക്കെ പറഞ്ഞ് സമാധനിച്ചിരുന്നു, പക്ഷേ ഇപ്പോൾ വീണ്ടും ആ ഒരു തീരുമാനത്തിൽ മാറ്റം ഉണ്ടെന്നാണ് റിപ്പോർട്ട് എന്ന് വെച്ചിട്ടുണ്ടെങ്കിൽ നാലുമാസത്തെ കർമപദ്ധതിയിൽ ഡിസംബർ കൂടി ഉൾപ്പെട്ടിരുന്നു.

ആ മാസത്തെ സൗജന്യ കിറ്റ് പകരമായി ക്രിസ്മസ് കിറ്റ് നൽകുവാനാണ് ഇപ്പോൾ തീരുമാനം ഇട്ടിരിക്കുന്നത് എന്ന് വെച്ചിട്ടുണ്ടെങ്കിൽ സൗജന്യ കിറ്റ് നവംബർ മാസത്തോടുകൂടി അവസാനിക്കുകയാണ്. നമ്മുടെ സാധാ സൗജന്യ കിറ്റിൽ നിന്ന് കുറച്ച് സാധനങ്ങൾ വെട്ടിച്ചുരുക്കി ക്രിസ്മസ് കിറ്റിൽ രണ്ട് മൂന്ന് സാധനങ്ങൾ കൂട്ടിയാണ് 11 ഇനങ്ങൾ ആക്കിയിരിക്കുന്നത്. ഇപ്പോൾ നവംബർ മാസത്തിലെ കിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്, ഈ മാസത്തെ കിറ്റിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒപ്പം അതൊക്കെ ഇല്ലെ എന്ന് പരിശോധിച്ചിട്ട് വേണം നിങ്ങൾ എല്ലാവരും റേഷൻ കടയിൽ നിന്ന് തിരിച്ചു വരാൻ. അപ്പൊൾ ഡിസംബർ മാസം രണ്ട് കിറ്റ് ഉണ്ട് എന്ന് കരുതി സന്തോഷിക്കുന്ന ഒരുപാട് പേരുണ്ട് അവർക്ക് എല്ലാം.

സംശയമാണെന്ന് ഉള്ള കാര്യം പറഞ്ഞു കൊടുക്കാം

Leave a Reply

Your email address will not be published. Required fields are marked *