വീട്ടിൽ തന്നെ സ്വന്തമായി കിച്ചണിൽ ഉപയോഗിക്കാൻ തിരിയുന്ന ഒരു റാക്ക് എളുപ്പം ഉണ്ടാക്കാം

വീട്ടിൽ തന്നെ സ്വന്തമായി സ്ത്രീകൾക്ക് ആയാലും പുരുഷന്മാർക്ക് ആയാലും കിച്ചണിൽ ഉപയോഗിക്കുന്ന തിരിയുന്ന റാക്ക് ഉണ്ടാക്കാം, അതും വളരെ എളുപ്പത്തിൽ തന്നെ. ഇപ്പോൾ എല്ലാ സ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഒരു സംഭവം തന്നെയാണ് “സ്പിന്നിങ് സ്പൈസ് റാക്ക്”, എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മൾ അടുക്കളയിൽ മസാലപ്പൊടികളും ഒക്കെ ഇട്ടു വയ്ക്കുന്ന ടിൻ എന്ന ആശയം മാറ്റിക്കൊണ്ട്.

എല്ലാം ഒരു സെറ്റ് പോലെ കറക്കി ഇഷ്ടമുള്ളത് എടുക്കാൻ സാധിക്കുന്നു. ഇത് ഇപ്പോൾ ആമസോണിലും ഫ്ലിപ്കാർട്ട്ലും ഒക്കെ സുലഭമായി ലഭിക്കുന്നതാണ്, എന്നാൽ അതിന് അത്യാവശ്യം പണം തന്നെ കൊടുക്കേണ്ടിവരും, എന്നാൽ അതിന്റെ ആവശ്യമില്ലാതെ നമുക്ക് തന്നെ വീട്ടിൽ ഉള്ള സാധനങ്ങൾ വച്ചും തിരിക്കുന്ന വീൽ പുറത്തു നിന്നും വാങ്ങിച്ചു പെട്ടെന്ന് തന്നെ ഇവ സെറ്റു ചെയ്തെടുക്കാവുന്നതാണ്. വീട്ടിൽ കേക്ക് ബോർഡ് ഒക്കെ ഉണ്ടെങ്കിൽ രണ്ടെണ്ണം മുകളിലും താഴെയും വെച്ച് അതിനു നടുവിലായി ഇഷ്ടമുള്ള ടിന്നുകൾ കയറ്റിവെച്ച് ഇത് സെറ്റ് ചെയ്യാം. അത് എങ്ങനെയാണെന്ന് ആണ് നിങ്ങൾക്കായി കാണിച്ചുതരുന്നത്. ഇത് തീർച്ചയായും ഒരുപാട് പേർക്ക് ഇഷ്ടപ്പെടുന്നത് ആയിരിക്കും. ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ.

മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്