ഫാൻ വൃത്തിയാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇതാ പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ടൊരു ഉഗ്രൻ വിദ്യ, അറിവ്

ഫാൻ വൃത്തിയാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഒരു പരന്ന പ്ലാസ്റ്റിക് ബോട്ടിൽ ഉണ്ടെങ്കിൽ കൊച്ചു കുട്ടികൾക്ക് വരെ ഫാൻ പെർഫെക്ട് ആയി ക്ലീൻ ചെയ്യാം. ഒരു റൂമിൽ എന്തുമാത്രം അഴക്കുണ്ട് എന്ന് അറിയണമെങ്കിൽ അവിടുത്തെ ഫാൻ നോക്കിയാൽ മതി, ഒരാഴ്ചയും മറ്റും ഫാൻ ഒന്ന് വൃത്തിയാക്കാതെ ഇരുന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ ആകെ അഴുക്കും പൊടിയും ഒക്കെ പിടിച്ച് വൃത്തികേടായി ഇരിക്കുന്നത് കാണാം. എന്നും തറയും മറ്റും തുടയ്ക്കുന്നത് പോലെ ഫാൻ വൃത്തിയാക്കുന്നത് പലർക്കും അത്ര എളുപ്പമുള്ള കാര്യമല്ല.

പൊക്കം കുറഞ്ഞ ആളുകൾക്ക് അനെഞ്ഞിൽ എവിടെയെങ്കിലും കയറി നിന്ന് ലീഫും മറ്റും വൃത്തിയാക്കി വരുമ്പോൾ കുറച്ച് സമയം പിടിക്കും, ഒപ്പം ബുദ്ധിമുട്ടും തോന്നുന്നതാണ്. എന്നാൽ പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് വളരെ എളുപ്പത്തിൽ ഫാൻ ക്ലീൻ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത് ഇതുപോലെ പരന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ അതായത് ഡെറ്റോളിന്റെയും മറ്റും ബോട്ടിലുകൾ ഒക്കെ മിക്ക വീടുകളിലും ഉണ്ടായിരിക്കുന്നതാണ്, അത് വച്ച് നമുക്ക് അല്ലെങ്കിൽ ആർക്കുവേണമെങ്കിലും വൃത്തിയാക്കാം. അപ്പോൾ അത് എങ്ങനെയാണെന്ന് നിങ്ങൾക്കായി കാണിച്ചുതരുന്നത്, ഈയൊരു വിദ്യ ഏറെ ആളുകൾക്കും പ്രയോജനപ്പെടുന്നത് ആയിരിക്കും. നിങ്ങൾക്കും സഹായകരമാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ.

മറ്റുള്ളവർക്കുകൂടി നിർദ്ദേശിക്കാം.