അപേക്ഷിച്ച് ഏഴാം ദിവസം തന്നെ ഒരു ലക്ഷം രൂപയുടെ ഈടും ജാമ്യവും വേണ്ടാത്ത സർക്കാർ വായ്പ പദ്ധതി

എല്ലാ ജനങ്ങൾക്കും അപേക്ഷിച്ച് ഏഴാം ദിവസം തന്നെ ഒരു ലക്ഷം രൂപയുടെ ഈടും ജാമ്യവും വേണ്ടാത്ത സർക്കാർ വായ്പ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു തുടങ്ങി, എങ്ങനെ അപേക്ഷിക്കണം എന്ന് അറിയാം. മുൻപ് തന്നെ അപേക്ഷിച്ച് ഏഴ് ദിവസത്തിനുള്ളിൽ പകുതി തുക എക്കൗണ്ടിലേക്ക് എത്തുന്ന ഈട് ഒന്നും വെക്കാത്ത പദ്ധതിയെക്കുറിച്ച് പറഞ്ഞിരുന്നു. അത് പലരും ഫേക്ക് ആണെന്ന് പറഞ്ഞുവെങ്കിലും, സംഗതി സത്യമാണ്.

സർക്കാർ വഴി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ആണ് ഈ ഒരു തുക നൽകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരുപാട് ആളുകൾക്ക് ജോലിയില്ലാതെ മറ്റും കണ്ടുകൊണ്ടാണ് സർക്കാർ ഈ ഒരു പദ്ധതി വേഗത്തിലാക്കുന്നത്. ഇതിനു വേണ്ടി എല്ലാ ജനങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്, എന്നാൽ വിധവകൾക്കും, ഭിന്നശേഷി ഉള്ളവർക്കും മുൻഗണന ഉണ്ട്. 7% പലിശയിൽ 3% സബ്സിഡിയിൽ ആണ് വായ്പ നൽകുന്നത് എന്ന് വച്ചിട്ടുണ്ടെങ്കിൽ നാല് ശതമാനം മാത്രം നൽകിയാൽ മതിയാകും. തുടർന്ന് മൂന്നുവർഷംകൊണ്ട് തിരിച്ചടച്ചാൽ മതി എന്ന് സർക്കാർ പറഞ്ഞിരിക്കുന്നു. അപ്പൊൾ അപേക്ഷിക്കേണ്ട രീതിയും മറ്റു വിവരങ്ങളും നമുക്ക് അറിയാം. ഈ ഒരു കാര്യം ഒരുപാട് ആളുകൾക്ക് സഹായകരമായതുകൊണ്ട് മറ്റുള്ളവരിലേക്കും. Kerala Financial Corporation, Vellayambalam, Thiruvananthapuram 695033, Kerala, India. Phone : 0471 2737576, www.kfc.org, kfc@kfc.org.

ഈ വിവരം പെട്ടെന്ന് തന്നെ എത്തിക്കാവുന്നതാണ്.