ജനുവരി മുതൽ നമ്മുടെ എല്ലാവരുടെയും മൊബൈൽ നമ്പറുകളിൽ മാറ്റം വരാൻ പോവുകയാണ്, അറിവ് നേടാം

ജനുവരി മുതൽ നമ്മുടെ എല്ലാവരുടെയും മൊബൈൽ നമ്പറുകളിൽ മാറ്റം വരാൻ പോവുകയാണ്, ഇനി നമ്പറുകൾ എങ്ങനെ ആകും എന്ന് അറിയാം. 2021ൽ വലിയ വലിയ നിയമങ്ങളും മാറ്റങ്ങൾ ഒക്കെയാണ് ഓരോന്നായി പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്, ഇപ്പൊൾ മറ്റൊന്ന് കൂടി അറിഞ്ഞിരിക്കുന്നു. എന്ന് വെച്ചാൽ നമുക്കറിയാം ഇവിടെ എല്ലാവരുടെയും മൊബൈൽ നമ്പറിൽ ആകെ 10 അക്കങ്ങൾ ആണ് ഉള്ളത്.

ഇപ്പോൾ രാജ്യത്തുള്ള ഭൂരിഭാഗം ആളുകളുടേയും കയ്യിൽ മൊബൈൽ ഉള്ളതിനാലും ഒപ്പം ധാരാളം സിമ്മുകൾ ഉള്ളതിനാലും നമ്പറുകളുടെ ക്ഷാമം വരുകയാണ്. ആയതിനാൽ തന്നെ ഇനിമുതൽ 11 അക്ക നമ്പറുകൾ ആക്കുവാൻ ആയി തീരുമാനം ഇട്ടിരിക്കുകയാണ്. അങ്ങനെ വരുമ്പോൾ ഇത് നമ്മുടെ എല്ലാവരുടെയും മൊബൈൽ നമ്പറിനെ ബാധിക്കുകയും തുടർന്ന് 11 അക്കമായി വ്യത്യാസപ്പെടുകയും ചെയ്യുന്നു. അപ്പോൾ അത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ ഇതിനെക്കുറിച്ച് ടെലികോം കമ്പനികൾ എല്ലാവരും കൂടി തീരുമാനമെടുക്കുകയാണ്, തുടർന്ന് ജനുവരി മുതൽ ആയിരിക്കും ഈ ഒരു മാറ്റം ഉണ്ടായിരിക്കുക. അപ്പോൾ പലരും ഇതിനെപ്പറ്റി അറിഞ്ഞു കാണുകയില്ല ആയതിനാൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിവരം ആയതുകൊണ്ട്.

മറ്റുള്ളവരിലേക്കും ഈ പോസ്റ്റ് എത്തട്ടെ.