മാർബിൾ പോലെ ഉള്ള പ്രീമിയം ക്വാളിറ്റി ടൈലുകൾ വരെ 45 രൂപക്ക് ലഭിക്കുന്ന സ്ഥലം, ഉടൻ വാങ്ങാനാകും

മാർബിൾ പോലെ ഉള്ള പ്രീമിയം ക്വാളിറ്റി ടൈലുകൾ വരെ 45 രൂപക്ക് ലഭിക്കുന്ന സ്ഥലം, എവിടേക്ക് വേണമെങ്കിലും ഓർഡർ ചെയ്താൽ എത്തിച്ചു നൽകുന്ന ഈ സ്ഥാപനം ഏറെ ആകർഷകമാണ്. സാധാരണക്കാർക്ക് വീടുകളിൽ ഗ്രാനൈറ്റും മാർബിളും ഒന്നും വിരിക്കാൻ സാധിച്ചു എന്നു വരുകയില്ല, എന്നാൽ അത്പോലെ ഉള്ള നല്ല മനോഹരമായ ടൈലുകൾ ഇപ്പോൾ വിപണിയിൽ ഇറങ്ങുന്നുണ്ട്.

പക്ഷേ സാധാരണ റീടെയിൽ ഷോപ്പുകളിൽ ഒക്കെ നോക്കുമ്പോൾ ഇവക്ക് നൂറിന് മേലെ ആയിരിക്കും വില വരുന്നത്, എന്നാല് അതുപോലെയുള്ള പ്രീമിയം ക്വാളിറ്റിയുള്ള ടൈലുകൾ കേരളത്തിൽ തന്നെ വളരെ വിലക്കുറവിന് നൽകുന്നുണ്ട്. ഏകദേശം നല്ലൊരു ടൈലിന് 40 തൊട്ട് 45 രൂപയുടെ ഇടയിലാണ് വില വരുന്നത്. അപ്പോൾ അത് സാധാരണക്കാർക്ക് ഏറെ സന്തോഷകരമായ കാര്യമാണ്, മാത്രമല്ല ഓർഡർ ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ എവിടേക്ക്‌ വേണമെങ്കിലും എത്തിച്ചു നൽകുക കൂടി ചെയ്യുന്നു. അപ്പോൾ ഇവരുമായി ബന്ധപ്പെടേണ്ട നമ്പർ പോസ്റ്റിലെ ആദ്യ കമന്റിൽ നൽകിയിട്ടുണ്ട്, കൂടാതെ വീഡിയോയിലും. ഉണ്ട് അപ്പോൾ മനോഹരമായ ടൈലുകൾ നല്ല വിലക്കുറവിന് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇതൊന്നും കാണാം.

ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ ഇവരെ ബന്ധപ്പെടാം.