10 ലക്ഷത്തിന് താഴെ വില വരുന്ന മികച്ച മൈലേജ് ഉള്ള എസ്.‌യു.വി കാറുകൾ ഇതൊക്കെയാണ്, അറിവ്

10 ലക്ഷത്തിന് താഴെ വില വരുന്ന മികച്ച മൈലേജ് ഉള്ള എസ്.‌യു.വി കാറുകൾ ഇതൊക്കെയാണ്.

ഏതൊരാളും കാർ വാങ്ങാൻ നേരത്തു ഏറ്റവും കൂടുതൽ നമ്മൾ നോക്കുന്നത് അതിൻറെ മൈലേജും, പിന്നെ അതിൻറെ വിലയും ഒക്കെയാണ്. അങ്ങനെ നോക്കുമ്പോഴും, അതോടൊപ്പം ദൂരയാത്ര പോകാനും ദുർഘടമായ വഴിയിലൂടെ കുന്നും മലനിരകളുടെയും എല്ലാം പോകുവാൻ ഏറ്റവും നന്നായി സാധിക്കുന്നത് എസ്.യു.വി വാഹനങ്ങൾക്കാണ്. അപ്പോൾ മിക്യ ആളുകൾ മികച്ച എസ്.യു.വി വാഹനങ്ങൾ ആണ് തിരഞ്ഞെടുക്കുക, കാരണം 10 ലക്ഷത്തിനു താഴെ നല്ല രീതിയിൽ മൈലേജ് ഉള്ള ഇത്തരം വാഹനങ്ങൾ ഏറെയാണ്.

അതിൽ ഏറ്റവും ആദ്യത്തേത് ഹോണ്ടWRV ആണ്, ഈയൊരു കാർ പെട്രോൾ എൻജിൻറെയും(1.2ലിറ്റർ), ഡീസൽ എൻജിന്റെയും(1.5ലിറ്റർ) ഉണ്ട്, ഏകദേശം 25.5km/ltr ഡീസൽ എൻജിൻ മൈലേജ് ലഭിക്കുന്നത്.അടുത്ത മാരുതി എസ് ക്രോസ്(MARUTI S CROSS), അതും 1.3 ലിറ്റർ ഡീസൽ എൻജിൻ, 88.5 BHP പവർ ആണ് ലഭിക്കുന്നത്. പിന്നെ ഹ്യുണ്ടായ് വെന്യൂ, പെട്രോൾ, ഡീസൽ എഞ്ചിനുകളുടേത് ഉണ്ട്, അതിൽ ഡീസൽ എൻജിന്റേതിൽ 23.7km/ltr മൈലേജ് ഉണ്ട്.

അങ്ങനെ ഒട്ടനവധി ഫീച്ചറുകളും മൈലേജും നൽകുന്ന 10 ലക്ഷത്തിനു താഴെയുള്ള എസ്.യു.വി കാറുകൾ ഇനിയുമുണ്ട്, അതൊക്കെ അറിഞ്ഞു മനസിലാക്കി നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇഷ്ടപ്പെട്ട കാർ തിരഞ്ഞെടുക്കാവുന്നതാണ്, പിന്നെ ഈ കാറുകളെല്ലാം സെക്കൻഡ് ഹാൻഡ് നോക്കുകയാണെങ്കിൽ ഇതിലും വിലക്കുറവിൽ നമുക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *