എൽ.ഇ.ഡി ബൾബുകൾ ഉപയോഗശൂന്യമായി കിടക്കുന്നുണ്ടോ? എങ്കിൽ പെട്ടന്ന് തന്നെ ഇവ ഉപയോഗപ്രദം ആക്കാം

നിങ്ങളുടെ വീടുകളിൽ ഒരുപാട് എൽഇഡി ബൾബുകൾ ഉപയോഗശൂന്യമായി കിടക്കുന്നുണ്ടോ? എങ്കിൽ 25 രൂപയുണ്ടെങ്കിൽ പെട്ടന്ന് തന്നെ ഇവ ഉപയോഗപ്രദം ആക്കാം.

സാധാരണ വീടുകളിൽ എല്ലാവരും വെള്ള ലൈറ്റ് ഉള്ള ബൾബുകളാണ് വെക്കാറുള്ളത്, അത് നമുക്ക് കണ്ണിനു നല്ലതാണെന്നും ഒപ്പം അത്തരം ബൾബ് ഉപയോഗിക്കുമ്പോൾ കരണ്ട് ബില്ല് കുറഞ്ഞു കിട്ടും എന്നും പറയുന്നു.

എന്നാൽ എല്ലായ്പോഴും ട്യൂബ് ലൈറ്റ്, സി.എഫ്‌.എൽ വീടിൻറെ എല്ലാ സ്ഥലത്തും വെക്കേണ്ട ആവശ്യമെന്നും ഇല്ല, ചില സ്ഥലത്ത് നമ്മൾ എൽഇഡി ബൾബുകൾ ആയിരിക്കും ഇടുക, ഉദാഹരണത്തിന് ചെറിയ ബാത്റൂമിൽ ഒക്കെ അത്രയും ഏകദേശം എൽഇഡി ബൾബിന്റെ വെളിച്ചം തന്നെ ധാരാളമാണ്.

പക്ഷേ എൽഇഡി ബൾബ് പെട്ടെന്ന് തന്നെ അടിച്ചു പോകുന്ന ഒരു പ്രശ്നം ഏവരും നേരിട്ടിട്ടുണ്ടാകും, അതുകൊണ്ട് തന്നെ ഒരുപാട് ഉപയോഗശൂന്യമായ ബൾബുകൾ എല്ലാ വീട്ടിലും ഉണ്ടായിരിക്കും.

എന്നാല് ഇത് ശരിയാക്കാൻ 25 രൂപ മതി എന്നതാണ് ഹൈലൈറ്റ്, കാരണം ഇത് ശരിയാക്കാൻ ആവശ്യമുള്ള സാധനങ്ങൾക്ക് 25 രൂപ മാത്രമേ വിലയുള്ളൂ, അത് എന്ത് തന്നെ കേട് ആയാൽ പോലും നമുക്ക് ശരിയാക്കാവുന്നതെ ഉള്ളൂ, ഇതിനായി വലിയ രീതിയിൽ പഠിക്കണമെന്ന് ഒന്നുമില്ല പറഞ്ഞു തരുന്ന രീതിയിൽ അങ്ങ് ചെയ്തെടുത്താൽ തന്നെ നല്ല കൃത്യമായി ഇവ പ്രവർത്തിക്കുന്നതാണ്.

ശേഷം അത് നമുക്ക് വീണ്ടും ഉപയോഗിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഏറെനാൾ ഇവ നിൽക്കും, ആയതിനാൽ ഈ അറിവ് വകവയ്ക്കാതെ പോയാൽ ഒരുപാടുകാലം ഉപയോഗിക്കേണ്ട എൽഇഡി ബൾബുകൾ ഉപയോഗശൂന്യമായി എടുത്ത് കളയേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *