കൈയ്ക്ക് പരിക്കുമായ് ആശുപത്രിയില്‍ വന്ന കുരങ്ങിനെ കണ്ട് ഡോക്ടറുടെ പ്രതികരണം, കിടിലം

കൈക്ക് പരിക്കും ആയി ആശുപത്രിയിൽ എത്തിയ കുരങ്ങൻ ആണ് ഇപ്പോഴത്തെ താരം.

മൃഗങ്ങളും പരിക്കു പറ്റിയാൽ ആശുപത്രിയിൽ തനിയെ പോകാൻ പഠിച്ചു എന്നു പറഞ്ഞാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുരങ്ങന്റെ ഈയൊരു ദൃശ്യങ്ങൾ തരംഗമാകുന്നത്.

കൈക്ക് എന്തോ സംഭവിച്ച കുരങ്ങൻ ഉടനെ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തുകയും അവിടെ ഡോക്ടറെ കാണാൻ പടിയുടെ അവിടെ കാത്ത് ഇരിക്കുന്നതും നമുക്ക് കാണാം, കുറച്ചു സമയത്തിനുള്ളിൽ ഡോക്ടറെത്തി കുരങ്ങൻറെ കൈ പിടിച്ചു നോക്കുകയും പിന്നീട് അവിടെയുള്ള ആരോഗ്യ പ്രവർത്തകർ വേണ്ട ചികിത്സകൾ കുരങ്ങന് കൊടുക്കുന്നതും അതിനെ നല്ലപോലെ പരിപാലിക്കുന്നതും നമുക്ക് കാണാം.

നമ്മൾ മനുഷ്യർ ആയിരുന്നെങ്കിൽ ആശുപത്രിയിൽ ഇടിച്ചു കയറി ഡോക്ടറെ കാണുമായിരുന്നു, ഇതിലൂടെ മനുഷ്യരേക്കാളും വിവേചനബുദ്ധി കുരങ്ങുകൾക്ക് ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം, ആയതിനാലാണ് ഡോക്ടർ വരുന്നതുവരെ അങ്ങോട്ട് പോയി ബുദ്ധിമുട്ടിക്കാതെ പടിയുടെ അവിടെത്തന്നെ കാത്തുനിന്നത്. ഇതെല്ലാം ഏറെ രസകരമായി ഒരു സുഹൃത്ത് വീഡിയോയിൽ പകർത്തി എടുത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *