വെറുതെ ഒന്ന് തുടച്ചാൽ തന്നെ കരി പോകുവാൻ പാചകത്തിന് മുൻപായി ഇതുപോലെ ഒന്ന് ചെയ്യാം, അറിവ് നേടാം

പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ കരി പിടിക്കുന്നത് ഒഴിവാക്കി വെറുതെ ഒന്ന് തുടച്ചാൽ തന്നെ കരി പോകുന്ന രീതിയിൽ പാത്രങ്ങൾ ആകാൻ ഇതുപോലെ പാചകത്തിന് മുൻപായി ചെയ്യാം. പാചകം ചെയ്യുമ്പോൾ എന്തായാലും അതിനുപയോഗിക്കുന്ന പാത്രങ്ങളിൽ കരി പിടിക്കുന്നതാണ് പ്രത്യേകിച്ചും അടുപ്പിൽ ഒക്കെ വച്ച് പാചകം ചെയ്യുകയാണെങ്കിൽ തീർച്ചയായും നല്ല രീതിയിൽ തന്നെ കരി ഉണ്ടാകും.

ഇത് വൃത്തിയാക്കുന്നത് വളരെയധികം ബുദ്ധിമുട്ട് തന്നെയാണ്, നല്ലപോലെ ഉരച്ചു വൃത്തിയാക്കിയാൽ പോലും പൂർണമായും ആ പഴയ തിളക്കം പാത്രങ്ങളിൽ വരണമെന്നില്ല, എത്ര വൃത്തിയാക്കിയാലും പോകാത്ത കരികളും ഒക്കെ ഉണ്ടാകുമ്പോൾ അത് കളയാൻ വേണ്ടി ബേക്കിംഗ് സോഡയും ചെറുനാരങ്ങാനീരും ഒക്കെ ഇട്ട് നല്ലപോലെ സമയം കളഞ്ഞു കഴുകാറുണ്ട്. പക്ഷേ ഇത് കരി വന്നുകഴിഞ്ഞു അല്ല പകരം പാചകത്തിനു മുൻപായി തന്നെ ഈ കിടിലൻ വിദ്യ പ്രയോഗിച്ചാൽ പാത്രത്തിന്റെ മേൽ പിടിക്കുന്ന കരി തുടച്ചുനീക്കിയാൽ തന്നെ പോകുന്നതാണ്. തീർച്ചയായും ഈ ഒരു വിദ്യ നിങ്ങൾക്കെല്ലാവർക്കും ഫലപ്രദമായിരിക്കും. ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ.

മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാം.