കേടായി കെട്ടികിടക്കുന്ന ടോർച്ചുകൾ 10 രൂപ ചിലവിൽ നമുക്ക് ശരിയാക്കി എടുക്കാം, ഈസി അല്ലെ

കേടായി കെട്ടികിടക്കുന്ന ടോർച്ചുകൾ 10 രൂപ ചിലവിൽ നമുക്ക് ശരിയാക്കി എടുക്കാം.

ഇപ്പോഴത്തെ കാലത്ത് പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഏറെ അത്യന്തികമായ ആവശ്യമായതുകൊണ്ടുതന്നെ ഏതൊരു വസ്തുവും പുനരുപയോഗിക്കാൻ സാധിക്കുന്നുണ്ടെങ്ങിൽ തീർച്ചയായും ആ മാർഗ്ഗം സ്വീകരിക്കുന്നതിൽ തെറ്റില്ല. അതിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടുകളിൽ കാണപ്പെടുന്നത് ടോർച്ചുകൾ ആയിരിക്കും, ഇവ എത്രകാലം നിൽക്കും എന്നത് ഇതിൻറെ വില അനുസരിച്ചായിരിക്കും, നല്ല വില ഉള്ള ടോര്‍ച്ചുകൾ അത്യാവശ്യം കുറച്ചു കാലം നിൽക്കുന്നതായിരിക്കും, എന്നാൽ വളരെ തുച്ഛമായ വിലയ്ക്ക് വാങ്ങുന്നവ പെട്ടെന്നുതന്നെ കേടായി പോകും.

ആയതിനാൽ തന്നെ ഇവ ഉപയോഗശൂന്യമായി വീടുകളിൽ പലഭാഗത്തായി കിടക്കുന്നത് കാണാം, ഇനിയും ഒരു ഉപയോഗവും ഇല്ല എന്ന് തോന്നുന്നതു കൊണ്ടു തന്നെ ഇതെല്ലാം എടുത്തു ആക്രിക്ക്‌ കൊടുക്കുന്ന പതിവ് ഇനി നിർത്താം, കാരണം ഇതെല്ലാം 10 രൂപക്ക്‌ ശരിയാക്കാൻ സാധിക്കുമെങ്കിൽ അതിലും വലിയ കാര്യം വേറെ ഇല്ല എന്ന് വേണം കരുതാൻ.

ഇതിനായി വളരെയധികം വിദഗ്ധ പരിശീലനം ഒന്നും വേണമെന്നില്ല പറയുന്ന രീതിയിൽ ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഏതൊരു വ്യക്തിക്കും കേടായ ടോർച്ചുകൾ ശരിയാക്കാവുന്നതേ ഉള്ളൂ, ഈ വിദ്യ ഇലക്ട്രിഷൻമാർക്കൊക്കെ അറിയാവുന്ന കാര്യം തന്നെയാണ്, എന്നാൽ ഇത് സാധാരണക്കാർക്കും പഠിച്ചെടുക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല.

ആയതിനാൽ നമ്മുടെ ഭൂമിക്ക് ബുദ്ധിമുട്ടാകും നശിപ്പിക്കാൻ പറ്റാത്ത എന്ത് സാധനത്തിനെയും പുനരുപയോഗിക്കാൻ മാക്സിമം ശ്രമിക്കണം, ഇതിലൂടെ നമ്മുക്ക് പ്രകൃതിയെയും സംരക്ഷിക്കാം ഒപ്പം പുതിയ ടോർച്ച് വാങ്ങേണ്ട പണവും ലാഭം കിട്ടും. അപ്പൊൾ ഇൗ ഒരു വിവരം നിങ്ങൾക്ക് ഏറെ ഉപകാരപ്പെടും എന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *