വീടിനകത്തളം മനോഹരമാക്കുന്ന 30 രൂപയിൽ തുടങ്ങുന്ന ഇൻഡോർ പ്ലാൻസ് ലഭിക്കുന്ന കട, വിശദമായി അറിയാം

വീടിനകത്തളം മനോഹരമാക്കുന്ന 30 രൂപയിൽ തുടങ്ങുന്ന ഇൻഡോർ പ്ലാൻസ് ലഭിക്കുന്ന കട, വിശദമായി തന്നെ കാണാം. ഇപ്പോഴത്തെ കാലത്ത് വീടിനുപുറത്ത് വെക്കുന്നത് പോലെ അല്ലെങ്കിൽ അതിലും കൂടുതൽ ചെടികളാണ് വീടിനുള്ളിൽ നട്ടുവളർത്തുന്നത്, അധികം സൂര്യപ്രകാശം ഒന്നും ഏൽക്കാൻ പാടില്ലാത്ത എന്നാൽ മനോഹരങ്ങളായ ചെടികൾ ആയിരിക്കും കൂടുതലും വീടിനുള്ളിൽ വയ്ക്കുക.

തീർച്ചയായും ചെടികളും മറ്റും വീടിനുള്ളിൽ വച്ചിട്ടുണ്ടെങ്കിൽ എന്തായാലും ഒരു പോസിറ്റീവ് എനർജി ഉണ്ടായിരിക്കുന്നതാണ്. ഇവയെല്ലാം മനസ്സിന് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്, അതിനാൽ എല്ലാവരും വീടിനുള്ളിൽ ചെടികൾ വെക്കുവാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ മാർക്കറ്റിൽ ഒന്ന് അന്വേഷിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ വളരെ വിലയാണ് വീടിനുള്ളിൽ വയ്ക്കുന്ന പ്ലാന്റ്‌സുകൾക്ക്‌, പക്ഷേ ഇവിടെ കാണിക്കുന്നത് വളരെ ചുരുങ്ങിയ വിലയിൽ ലാഭത്തിനു ഇൻഡോർ പ്ലാന്റ് ലഭിക്കുന്ന ഒരു സ്ഥാപനത്തെ പറ്റിയാണ്. ഇത് തൃശ്ശൂർ കിഴക്കേകോട്ടയിൽ ആണ് സ്ഥിതി ചെയ്യുന്നത്, “ഹാപ്പി പോർട്സ്” എന്നാണ് ഈ കടയുടെ പേര്. അപ്പോൾ ഇവിടെയുള്ള ചെടികളും, അതിൻറെ വിലയും ബന്ധപ്പെടേണ്ട നമ്പറും എല്ലാം വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ.

ചെടികളോട് താല്പര്യമുള്ളവർക്ക് നിർദ്ദേശിക്കുക.