വെറും രണ്ട് കണക്ഷൻ മാത്രം കൊടുത്തു കൊണ്ട് ഇനി വീടിനുള്ളിലെ എല്ലാ ബൾബുകളും ഓട്ടോമാറ്റിക്

വെറും രണ്ട് കണക്ഷൻ മാത്രം കൊടുത്തു കൊണ്ട് ഇനി വീടിനുള്ളിലെ എല്ലാ ബൾബുകളും ഓട്ടോമാറ്റിക് ആക്കാം.

ഇപ്പോൾ കറണ്ട് ബില്ല് എല്ലാം ഏറെ കൂടി വരുന്ന ഈ സാഹചര്യത്തിൽ നമ്മൾ ഏറ്റവും കൂടുതൽ കറൻറ് ഉപയോഗം കുറക്കാൻ ആണ് കൂടുതൽ ശ്രദ്ധിക്കുന്നത്, എന്നാൽ അങ്ങനെ കറണ്ട് ബില്ല് കുറയ്ക്കുവാനായി പല മാർഗ്ഗങ്ങളും നമ്മൾ തേടുന്നുണ്ട് അതിലേറ്റവും ഉപകാരപ്രദം ആയ ഒരു കാര്യമാണ് പിഐആർ മോഷൻ സെൻസർ ലൈറ്റ് അതായത് നമ്മൾ ഒരു റൂമിലേക്ക് കടക്കുമ്പോൾ അവിടുത്തെ ലൈറ്റ് ഓൺ ആക്കുകയും തിരിച്ചിറങ്ങുമ്പോൾ തനിയെ ലൈറ്റ് ഓഫ് ആവുകയും ചെയ്യുന്ന ഈ പ്രക്രിയ നമുക്ക് ഏറെ ഉപകാരപ്പെടുന്നു.

ഇതാകുമ്പോൾ നമ്മുടെ ആവശ്യത്തിനു മാത്രമേ കറണ്ട് ഉപയോഗം നടക്കുകയുള്ളൂ, എന്ന് മാത്രമല്ല നമ്മൾ മറന്നാൽ പോലും ഓട്ടോമാറ്റിക്കായി തന്നെ ഇവ അണയുകയും ചെയ്യും. ഇതിലൂടെ ഒരുപാട് കരണ്ട് നമുക്ക് ലാഭിക്കാം, അനവധി വീടുകളിൽ ഇൗ സെറ്റപ്പ് ചെയ്തിട്ടുണ്ട്, എന്നാല് ഇത് നമ്മുടെ വീടുകളിൽ ചെയ്യുവാനായി ഇലക്ട്രീഷ്യനെയും മറ്റും വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരേണ്ട യാതൊരു ആവശ്യമില്ല, വെറും രണ്ട് കണക്ഷൻ കൊടുത്തു നിങ്ങൾക്ക് ഇവ ചെയ്തെടുക്കാവുന്നതേയുള്ളൂ. പിന്നെ ഇതിനു വേണ്ടിവരുന്ന സാധനങ്ങൾ ഇലക്ട്രോണിക് ഷോപ്പുകളിലും ഓൺലൈനായും സജീവമായി ലഭിക്കുന്ന ഒന്നാണ്, ആയതിനാൽ ഇത് എവിടെ കിട്ടും എന്നുള്ള ഒരു സംശയവും നിങ്ങൾക്ക് വേണ്ട.

ഈ സമയത്ത് ഏറ്റവും ഉപകാരപ്രദമായ ഒന്ന് തന്നെയാണ് ഈ പി ഐ ആർ മോഷൻ സെൻസർ ലൈറ്റ് ആയതിനാൽ ഏവർക്കും ഈ ഒരു ടെക്നിക് ഉപകാരപ്പെടും എന്ന് കരുതുന്നു.

One thought on “വെറും രണ്ട് കണക്ഷൻ മാത്രം കൊടുത്തു കൊണ്ട് ഇനി വീടിനുള്ളിലെ എല്ലാ ബൾബുകളും ഓട്ടോമാറ്റിക്

Leave a Reply

Your email address will not be published. Required fields are marked *