മലയാളത്തില്‍ ഇത്രയും വ്യക്തമായി ഈ കാര്യം അവതരിപ്പിച്ചതിന് നിങ്ങളും നന്ദി രേഖപ്പെടുത്തും

മൾട്ടിമീറ്റർ എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് ഒന്ന് പഠിക്കാം.

ഇലക്ട്രോണിക്സ് താല്പര്യമുള്ള എല്ലാ ആളുകളുടെ കയ്യില്ലും ഇങ്ങനെയൊരു മൾട്ടിമീറ്റർ ഉള്ളത് വളരെ നല്ലതായിരിക്കും, ഇതിലൂടെ ഒരുപാട് കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. രണ്ടുതരം മൾട്ടിമീറ്റർ ആണുള്ളത് ഒന്ന് അനലോഗ് മൾട്ടിമീറ്ററും പിന്നെ ഒന്ന് ഡിജിറ്റൽ മൾട്ടിമീറ്റർ ആണ്, അതിൽ കുറച്ചു കൂടി കാര്യങ്ങൾ ചെയ്യാൻ എളുപ്പം ഡിജിറ്റൽ മൾട്ടിമീറ്റർ ആയതു കൊണ്ട് തന്നെ അത് വാങ്ങുന്നത് ആയിരിക്കും എല്ലാവർക്കും ഗുണകരം, അതിന് മാർക്കറ്റിൽ 160 രൂപ വില വരുന്നുള്ളൂ.

ഈ മൾട്ടി മീറ്റർ ഉപയോഗിച്ച് നമുക്ക് വീടുകളിലെയും മറ്റും ഓരോ ഉപകരണങ്ങൾ എത്ര കരണ്ട് എടുക്കുന്നു എന്നും, പ്ലഗിലും മറ്റും കുത്തി എത്ര വോൾട്ടേജ് ഉണ്ടെന്നും എല്ലാം എളുപ്പം അറിയാൻ സാധിക്കുന്നു. ഇതുമായി ഇൻട്രസ്റ്റ് ഉള്ള ആളുകൾക്ക് തീർച്ചയായും മൾട്ടി മീറ്ററിനെ കുറിച്ച് എന്തായാലും അറിയുന്നതാണ്, എന്നാൽ അതിൻറെ പൂർണമായ ഉപയോഗരീതി അറിയാത്തവർക്ക് അത് പഠിക്കുവാൻ ഇതിലൂടെ സാധിക്കും.

ആയതിനാൽ ഇവ അറിയണമെന്ന ആഗ്രഹം ഉള്ളവർക്ക് നല്ല രീതിയിൽ വിവരിച്ച് നൽകുന്ന ഈ കാര്യങ്ങൾ എന്തായാലും ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *